കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ – അമ്പലത്തുകരയിൽ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ്, മടിക്കൈ എ കെ ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11-ാം തീയ്യതി കാഞ്ഞങ്ങാട് മടിക്കൈ -