The Times of North

Breaking News!

പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു   ★  ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം   ★  തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്   ★  യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Tag: ARREST

Local
ബന്തടുക്കയിൽ കെട്ടിടത്തിൽ കുലുക്കി കുത്ത് ചൂതാട്ടം ആറു പേർ അറസ്റ്റിൽ

ബന്തടുക്കയിൽ കെട്ടിടത്തിൽ കുലുക്കി കുത്ത് ചൂതാട്ടം ആറു പേർ അറസ്റ്റിൽ

ബന്തടുക്കയിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ ബേഡകം ഇൻസ്പെക്ടർ സുനമോഹനം സംഘവും അറസ്റ്റ് ചെയ്തു. ബന്തടുക്ക മാണിമൂല കോയിത്തോട് ഹൗസിൽ ഉണ്ണികൃഷ്ണൻ, മാണിമൂലയിലെ ടി പവിൻ,പങ്കെടുക്കാൻ കാക്കച്ചാലിലെ സിമണികണ്ഠൻ, എം എസ് മണികണ്ഠൻ,ഏണിയാടിയിലെ എ എം നാസർ, കരിവേടകം കോളം ഹൗസിൽ ആർ

Local
കാറിൽ കടത്തിയ 7.800കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തിയ 7.800കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 7.800കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എസ് ഐ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള ഷിറിയ ഒളയം കോയാന്റെ വളപ്പിൽ ഹൗസിൽ കെ. റഹൂഫിനെ(27) യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12.30ഓടെ മംഗൽപാടി ബൈത്തലയിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് കെഎൽ 14 എൻ 1462നമ്പർ

Local
അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരു ന്ന അളവിൽ കൂടുതൽ മദ്യവുമായി മധ്യവയസ്കനെ രാജപുരം എസ്ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി. ഇരിയ മുട്ടിച്ചരലിലെ എം ഗോവിന്ദനെ (53) യാണ് പടിമരുത് പോസ്റ്റോഫിസിനു സമീപത്തു വച്ചാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.

Local
ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

വളപട്ടണം : മയക്കുമരുന്നായ ബ്രൗൺഷുഗറുമായി മധ്യവയസ്കനെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കാട്ടാമ്പള്ളി സ്വദേശി പി.ടി.റഹീമിനെ (54) യാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാത്യു ഡെക്സൻ ഡിസിൽവ, എ.എസ്.ഐ.ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, ജോർജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. രാത്രി 10 മണിയോടെ കോട്ടക്കുന്ന് പുതിയകാവ്

Local
മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയിൽ ബസ്സോടിച്ച ഡ്രൈവർ അറസ്റ്റിൽ

മദ്യലഹരിയിൽ യാത്രക്കാർക്കും ജനങ്ങൾക്കും അപകട ഭീതി പരത്തി സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ബന്തടുക്കയിൽ നിന്നും പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 38 ജി 7 00 4 സ്വകാര്യ ബസ് ഓടിക്കുകയായിരുന്ന ഡ്രൈവർ കൊളത്തൂർ നട്ടെണികയിലെ കളത്തിൽ പുര ഹൗസിൽ ഉപേന്ദ്രന്റെ മകൻ

Local
പയ്യന്നൂർ പള്ളിയിൽ കവർച്ചാ ശ്രമം, ബളാലിലെ കാപ്പ കേസ് പ്രതി  അറസ്റ്റിൽ

പയ്യന്നൂർ പള്ളിയിൽ കവർച്ചാ ശ്രമം, ബളാലിലെ കാപ്പ കേസ് പ്രതി അറസ്റ്റിൽ

പയ്യന്നൂർ:കാപ്പ കേസിൽ ജയിലിൽ നിന്നിറങ്ങി പള്ളി ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെകുപ്രസിദ്ധ മോഷ്ടാവ് ബളാൽ അത്തിക്കടവിലെ സി.ഹരീഷ്കുമാറിനെ പയ്യന്നൂർ (50)എസ്.ഐ.സുരേഷ് കുമാർ അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിതുറക്കുന്ന ശബ്ദം കേട്ടുണർന്ന പളളിയിൽ ഉറങ്ങുന്നവരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടി പയ്യന്നൂർ പോലീസിൽ

Local
കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

കാറിൽ കഞ്ചാവ് കടത്തുകയായിരുന്ന മടിക്കൈ സ്വദേശി അറസ്റ്റിൽ

നീലേശ്വരം : കാറിൽ കടത്തികൊണ്ട് പോകുകയായിരുന്ന കഞ്ചാവുമായി മടിക്കൈ സ്വദേശിയെ ഹോസ്‌ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മടിക്കൈ എരിക്കുളം നാന്തം കുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്‌ച വൈകീട്ട് ചായ്യോത്ത് വാഹന പരിശോധനയിലാണ് ഇയാൾകുടുങ്ങിയത്. കൊറിയർഅയക്കാനുള്ള വ്യാജേന

Local
തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ ക്ലിനിക്കിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ വ്യാജ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കെപിസിസി സെക്രട്ടറി എം നാരായണൻകുട്ടിയുടെ മകനും പയ്യന്നൂര്‍പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച

Local
എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

എംഡിഎം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

മാരക മയക്കുമരുന്നായ എംഡിഎം എയുമായി രണ്ട് യുവാക്കളെ മഞ്ചേശ്വരം എസ് ഐ കെ കെ നിഖിലും സംഘവും അറസ്റ്റ് ചെയ്തു മംഗൽപാടി സോങ്കാലിലെ ഫാത്തിമ മൻസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് മിഗ്ദാദ് (25), പാവൂരിലെ മുഹമ്മദിന്റെ മകൻ മുഹമ്മദ് അബ്ബാസ് അൻവർ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ

Local
മേൽപ്പറമ്പിൽ കഞ്ചാവ് വലിക്കുകയായിരുന്നു ആറു പേർ അറസ്റ്റിൽ

മേൽപ്പറമ്പിൽ കഞ്ചാവ് വലിക്കുകയായിരുന്നു ആറു പേർ അറസ്റ്റിൽ

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയാ രുന്ന ആറുപേരെ എസ് ഐ അരുൺ മോഹനൻ സംഘവും അറസ്റ്റ് ചെയ്തു. കീഴൂർ കൈനോത്ത് റോഡരികിൽ വച്ച് കഞ്ചാവ് വലിക്കുകയായിരുന്ന കളനാട് ബസ്റ്റാൻഡിന് സമീപത്തെ കെഎച്ച് ഇമ്രാൻ( 31 ),പാണളം ഉക്കുമ്പാടി ഹൗസിൽ യു എ മുഹമ്മദ് ഹനീഫ( 35),

error: Content is protected !!
n73