The Times of North

Breaking News!

14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു   ★  ആലക്കോടെ ദമ്പതികൾ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ   ★  അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ തിറ കളിയാട്ടം

Tag: ARREST

Kerala
കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി കാസർകോട് സ്വദേശി എറണാകുളത്ത് അറസ്റ്റിൽ

എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്. ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾക്ക് പുറമെ പണവും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രാത്രി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ്

Local
പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

പിതാവിനെയും സഹോദരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച മുൻ ജവാൻ അറസ്റ്റിൽ

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി ചെമ്പ്രകാനത്ത് പിതാവിനേയും സഹോദരനേയും കത്രിക കൊണ്ട് കുത്തി പരിക്കേൽപിച്ച ടെറിട്ടോറിയൽ ആർമിക്കാരൻ അറസ്റ്റിൽ. ചെമ്പ്രക്കാനത്ത് വാടക ക്വാട്ടേസിൽ താമസിക്കുന്ന വിപ്രദാസിന്റെ മകൻ വിപിൻദാസിനെ (36)യാണ് ചീമേനി പോലീസ് ഇൻസ്പെക്ടർ എ അനിൽകുമാർ അറസ്റ്റ് ചെയ്തത്. അച്ഛൻ വിപ്രദാസ് സഹോദരൻ വരുൺദാസ് (26)

Local
അനധികൃത വിൽപ്പനക്ക്‌ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വിൽപ്പനക്ക്‌ കൊണ്ടുപോകുകയായിരുന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ പിടികൂടി കേസെടുത്തു. വെള്ളരിക്കുണ്ട് എകെജി നഗറിൽ കരിപ്പാടക്കം ഹൗസിൽ കെ കെ രാജേഷ് 36 നെയാണ് അളവിൽ കൂടുതൽ മദ്യവുമായി വെള്ളരിക്കുണ്ട് ബസ്റ്റാന്റിന് സമീപത്തു നിന്നും പിടികൂടിയത്.

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽ

വെള്ളരിക്കുണ്ട് : അനധികൃത വില്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. മാലോം പറമ്പ റേഷൻ ഷോപ്പിന് സമീപത്തെ കെ. സുനിൽകുമാറിനെ (34) ആണ് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് എസ്ഐ എം വി ശ്രീദാസനും സംഘവും അറസ്റ്റ് ചെയ്തത്.

Local
യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ് ക്ലീനർ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ വരികയായിരുന്ന യുവതിയെ ശല്യം ചെയ്ത സ്വകാര്യ ബസ്സിലെ ക്ലീനർ അറസ്റ്റിൽ കാഞ്ഞങ്ങാട്- ബിരിക്കുളം പരപ്പ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ക്ലീനർ കാട്ടിപ്പൊയിൽ സ്വദേശി കുട്ടാപ്പി എന്ന രാജേഷിനെയാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദ്

Local
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

പയ്യന്നൂർ:കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർകാനായി മുക്കൂട്ടെ തെക്കിൽ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏപ്രിൽ 15ന് രാത്രി പഴയങ്ങാടി ബസ്സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ

Local
നീലേശ്വരം ബീവറേജ് കവർച്ച പ്രതി അറസ്റ്റിൽ

നീലേശ്വരം ബീവറേജ് കവർച്ച പ്രതി അറസ്റ്റിൽ

നീലേശ്വരം ബീവറേജസിൽ ഉൾപ്പെടെ 15ഓളം കവർച്ചാ കേസുകളിൽ പ്രതി അറസ്റ്റിലായി. കണ്ണൂർ ചൊക്ലി പെരിങ്ങത്തൂർ കരിയാട് പടന്നക്കര സ്വദേശി സനീഷ് ജോർജ് എന്ന സനലിനെയാണ് (44)കാസർകോട് ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമസിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. കഴിഞ്ഞയാഴ്‌ച

Local
ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

തൃക്കരിപ്പൂർ:അനധികൃത വില്പനക്കായി ബൈക്കിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന മദ്യവുമായി യുവാവിനെ ചന്തേര എസ് ഐ എം.സതീശനും സംഘവും അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ വടക്കുമ്പാട് മീലിയാട്ടെ കെ വി സുധീഷിനെയാണ് മേലിയാട്ട് കാങ്കോൽ സ്റ്റോർസ് സമീപം വെച്ച് പിടികൂടിയത് ഇയാൾ ഓടിച്ചിരുന്ന കെ എൽ 60 എം 185 നമ്പർ ബൈക്കും

Local
തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

തിരയും തോക്കിന്റെ ഭാഗങ്ങളുമായി യുവാവ് അറസ്റ്റിൽ

വീടിന്റെ വിറകുപുരയിൽ സൂക്ഷിച്ച നാടൻ തോക്കിന്റെ തിരയും തോക്കിന്റെ അവശിഷ്ടങ്ങളുമായി യുവാവിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് പ്ലാച്ചിക്കര ആവുള്ളക്കോട് ചേരക്കാട്ട് ഹൗസിൽ ബാലകൃഷ്ണന്റെ മകൻ ബി. വൈശാഖിനെ (30) ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ കെ രാഹുലും സംഘവും അറസ്റ്റ് ചെയ്തത് തോക്കിന്റെ തിരയും തോക്കിന്റെ മറ്റു

Local
കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കോടതി പരിസരത്ത് ലഹരി വില്പന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് കോടതി പരിസരത്ത് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ യുവാവിനെ ഹോസ്ദുർഗ് പോലീസ് പിടികൂടി. മടിക്കൈ അമ്പലത്തുകര ആലയിയിലെ വലിയ വാണിയൻ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ എ വി ഷാജിയെ (43 )ആണ് ഹോസ്ദുർഗ് എസ്ഐ വി കെ അഖിലും സംഘവും പിടികൂടിയത്.ഇന്നലെ ഉച്ചയോടെ

error: Content is protected !!
n73