The Times of North

Breaking News!

തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്   ★  യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും

Tag: ARREST

Local
പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ

പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ

ക്ഷേത്ര പരിസരത്ത് പണം വെച്ച് കട്ടക്കളിയിൽ ഏർപ്പെട്ട നാലു പേരെ ബേഡകം എസ്ഐ വി കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 5400 രൂപയും പിടിച്ചെടുത്തു കൊളത്തൂർ പെർളടുക്കം ഓണ്ടാൻ പുളിക്കൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് കട്ടക്കളിയിൽ ഏർപ്പെട്ട കൊളത്തൂർ ചോയിത്തൊട്ടിയിലെ സി രാജൻ, കൊളത്തൂരിലെ കെ

Local
സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ 

സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ 

കാഞ്ഞങ്ങാട്:സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവിനെഹൊസ്ദുർഗ് എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തു. കല്ലുരാവിലെ അബൂബക്കറിന്റെ മകൻ പി ഷാജഹാൻ (41 )നെയാണു ഇന്നലെ രാത്രി 11 മണിയോടെ കല്ലുരാവിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 2.9 4 0

Local
വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ

വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ

കാസർകോട്ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേളൂർ പൂതങ്ങാനത്തെ വീട്ടിൽ നിന്നും 135 കിലോ ചന്ദനമുട്ടികളും ഇത് കടത്താൻ ഉപയോഗിച്ച് രണ്ടു കാറുകളും രണ്ട് പേരെയും പിടികൂടി.പൂതങ്ങാനത്തെ പ്രസാദ്, മൂന്നാം മൈലിലെ ഷിബു രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രസാദിന്റെ വീട്ടിൽ നിന്നുമാണ് 5 ചാക്കുകളിലായി

Local
പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പെരുമ്പള മുഹ് യുദ്ധീൻ ജുമാ മസ്ജിദിലെ ഖത്തീബിൻ്റെ മുറി കുത്തി തുറന്ന് മുപ്പതിനായിരം രൂപ കവർന്ന ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പള്ളിയുടെ മുകൾ നിലയിൽ ഖത്തീബ് മലപ്പുറം സ്വദേശി സ്വാമിഹ് ചെറിയാടത്ത് താമസിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്ന് രാവിലെ 6.25 നും 7 മണിക്കും

Local
പണം വെച്ച് ചീട്ടു കളിച്ച നാലുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടു കളിച്ച നാലുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന നാല് പേരെ അമ്പലത്തറ എസ്ഐ പി വി രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തു. പുല്ലൂർ നായ്ക്കുട്ടിപ്പാറ വാട്ടർ ടാങ്കിന് സമീപത്തുവെച്ചു ചീട്ടു കളിക്കുകയായിരുന്നു പുല്ലൂർ കാട്ടിപ്പാറയിലെ അബ്ദുൽസലാം 38 പുല്ലൂർ നായ്ക്കുട്ടിപ്പാറയിലെ ഉമ്മർ ഫാറൂഖ് 26 പുല്ലൂർ കാലിച്ചാം പാറയിലെ കെ എം വേലായുധൻ

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ 

427 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാളെ പാണത്തൂർ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ നെല്ലിക്കുന്നിലെ എംസി ഗംഗാധരൻ 57 നെയാണ് രാജപുരം എസ് ഐ എൻ രഘുനാഥനും സംഘവും അറസ്റ്റ് ചെയ്തത്.

Local
പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

കാഞ്ഞങ്ങാട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന രണ്ടുപേരെ ഹൊസ്ദുർഗ് എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തു നീലേശ്വരം തൈക്കടപ്പുറത്തെ മയിച്ച ഹൗസിൽ പ്രേംകുമാർ 49 കടപ്പുറം വേലിക്കോത്ത് ഹൗസിൽ എൻ അയ്യൂബ് 47 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മറക്കാപ്പ് കടപ്പുറം സ്കൂൾ പരിസരത്ത്

Local
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 

വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന 21 ഗ്രാം കഞ്ചാവുമായി യുവാവിനെ ചന്തേര എസ്ഐ കെ പി സതീഷ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ എംപി ഹൗസിൽ മുഹമ്മദ് അഫ്രിദി( 27) യെയാണ് പടന്ന കഞ്ഞി ഹട്ടിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.

Local
കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ 

കാറിൽ കടത്തിയ കഞ്ചാവുമായി പെരിങ്ങോം സ്വദേശി അറസ്റ്റിൽ 

തളിപ്പറമ്പ:കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പെരിങ്ങോം മടക്കാംപൊയിലിലെ എം.വി.സുഭാഷിനെ (43)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും പിടികൂടിയത്. ദേശീയ പാതയിൽ ചിറവക്കിൽ ഇന്നലെ രാത്രി 8 മണിയോടെനടത്തിയ പരിശോധനയിൽ ടി എൻ 07.എഡബ്ല്യു.6703 നമ്പർ ഹോണ്ട സി ആർ വി കാറിൽ പ്ലാറ്റ്ഫോമിന് അടിയിലായി

Local
കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ 

കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ 

പടന്നക്കാട് ഞാണിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട യുവാവിനെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. ഞാണിക്കടവ് പുഞ്ചാവിയിലെ കെ പി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽനിന്നും 5460

error: Content is protected !!
n73