The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

സപ്ലൈകോയുടെ കുടിശ്ശിക തീർക്കും;സംസ്ഥാനത്തെ സ്കൂളുകളിൽ അരിവിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി അവസാനിപ്പിച്ച് അരിവിതരണം പുനരാരംഭിച്ചു. മന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം. സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും യോഗത്തിൽ പങ്കെടുത്തു.

250 കോടി രൂപ ആണ് അരി ഇനത്തിൽ സപ്ലൈകോക്ക് നൽകാനുള്ളത്. വിദ്യാഭ്യാസ വകുപ്പ്‌ കുടിശ്ശിക തീർക്കാത്തതിനാൽ അരി നൽകാനാകില്ലെന്ന് സപ്ലൈകോ നിലപാടെടുത്തിരുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ ആയതോടെയാണ് മന്ത്രിമാർ യോഗം ചേർന്നത്.

Read Previous

‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും, കണ്ണൂരിൽ കോൺഗ്രസിന് വെല്ലുവിളി ഇല്ല’; കെ സുധാകരന്‍

Read Next

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു, പോലീസും ജീവനക്കാരും ചേർന്ന് തീയണച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73