കണ്ണൂർ.സെൻട്രൽ ജയിലിൽപോക് സോ കേസിലെ തടവുകാരൻ കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ അബൂബക്കർ സിദ്ദിഖ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി തലക്കറങ്ങി വീണ ഇയാളെ ജയിൽ അധികൃതർ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ടൗൺ പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി. 2022 ൽ നടന്ന പോക്സോ കേസിലെ പ്രതിയാണ് ഇയാൾ