നീലേശ്വരം:അധികൃതർ തിരിഞ്ഞ് നോക്കാത്ത കോട്ടപ്പുറത്തെ അപകട സാധ്യത ഉള്ള പൊട്ടിപൊളിഞ്ഞ റോഡ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഗതാ ഗത യോഗ്യമാക്കി. വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, കുഞ്ഞൂട്ടി ഹാജി പടന്ന, മജീദ് ഇ കെ, മുഹമ്മദ് സിനാൻ എന്നിവർ നേതൃത്വം നൽകി. Related Posts:കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ്…കോട്ടപ്പുറം ഫഖീർവലിയുല്ലാഹി മഖാം ഉറൂസ് സമാപിച്ചു. ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ പോലും ആഗ്രഹിക്കുന്നുറോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണംസി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ…മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക