കാഞ്ഞങ്ങാട്: മകൾ അപവാദം പറഞ്ഞു എന്ന് ആരോപിച്ച് മധ്യവയസ്ക്കയുടെ കണ്ണിന് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചു. പനയാൽ മൗൽ മൂലയിലെ രാമന്റെ മകൾ നളിനി (55) യുടെ കണ്ണിനാണ് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജേഷിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. Related Posts:നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച്…പണപ്പിരിവ് നടത്തി എന്ന് ആരോപിച്ച് യുവാവിനെ…കൂടുതൽ സ്വർണം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം,…വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം…സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി…