The Times of North

Breaking News!

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി   ★  മട്ടലായിക്കുന്നിടിഞ്ഞ് അപകടം അടിയന്തര നടപടിക്ക് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശം നൽകി   ★  ചെറുവത്തൂരിൽ കുന്നിടിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു 

കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ(76)  അന്തരിച്ചു.  ഭാര്യ: വി.വി.ലക്ഷ്മി. മക്കൾ : സുനിത കെ വി ( എ എസ് ഐ പെരിങ്ങോം പോലീസ് സ്റ്റേഷൻ), സുനിൽ കുമാർ ( എൽ എസ് മെഡിക്കൽസ് പയ്യന്നൂർ), സുമിത ,കുതിരക്കോട്, ഉദുമ. മരുമക്കൾ: മുരളി (വിമുക്തഭടൻ, വടക്കു മ്പാട്) ദിവ്യ (വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെമ്പേരി ), രാമകൃഷ്ണൻ ( സൂപ്പർ മാർക്കറ്റ്, പൊയിനാച്ചി). സഹോദരങ്ങൾ : കമ്മാരൻ കട്ടച്ചേരി, കാർത്യായനി (ഓണക്കുന്ന്)

Read Previous

പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു

Read Next

ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73