
കാലിക്കടവിൽ താമസിക്കുന്ന കെണോത്ത് മീനാക്ഷിയമ്മ (86)അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ കഞ്ഞിരാമ പൊതുവാൾ. മക്കൾ: കെ.രാജേന്ദ്രൻ ,കെ.ശശിധരൻ അടിയോടി റ്രിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ ഹൈസ്കൂൾ ഉദിനൂർ), പരേതനായ കെ.രവീന്ദ്രൻ. മരുമക്കൾ: സി.രേണുകാദേവി (റിട്ടയേർഡ് ഡി. ഇ. ഒ വണ്ടൂർ, മലപ്പുറം). സഹോദരങ്ങൾ: കേണോത്ത് ജാനകിയമ്മ ( മുത്തത്തി, കോറോം ), കേണോത്ത് ബാലകൃഷ്ണൻ അടിയോടി ( റിട്ട. അധ്യാപകൻ സി.കെ. എൻ. എസ്. ജി. എച്ച് എസ്. എസ് പിലിക്കോട്), കേണോത്ത് അച്ചുതൻ അടിയോടി (പെരളം), പരേതയായ കാർത്യായനി അമ്മ