കാസർഗോഡ് വീണ്ടും കുഴൽപ്പണ വേട്ട. കാൽക്കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കാസർഗോഡ് അടുക്കത്ത് ബയൽ സ്വദേശി അബ്ക്കാട് ഹൗസിലെ മഹമൂദ്(54), ബദിയടുക്ക മൂകംപാറ സ്വദേശി നവാസ് (39) എന്നിവരെയാണ് കാസർഗോഡ് പോലീസ് ഇൻസ്പെക്ടർ ഷാജി പാട്ടേരിയും സംഘവും പിടികൂടിയത്. Related Posts:രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടിമഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്നു…മാസപ്പടി വിവാദം;നിലപാടു മാറ്റി കുഴൽനാടൻ; കോടതി…പന്ത്രണ്ടര ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽകുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതലഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ