
കൊടക്കാട് പാടിക്കീലിലെ പരേതനായ ആനിടിൽ കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ
കെ സി ജാനകി അമ്മ (88) അന്തരിച്ചു . മക്കൾ: കെ സി സരോജിനി(അന്നൂർ), കെ സി വേണുഗോപാൽ(ജ്യോത്സ്യർ, കാസർകോട്), കെ സി മാധവൻ(പാടിക്കീൽ), കെ സി പ്രസന്ന(പാടിക്കീൽ), കെ സി ലീല( തിമിരി), കെ സി രമേശൻ(പാടിക്കീൽ).
മരുമക്കൾ : പി.യു .കൃഷ്ണ പൊതുവാൾ അന്നൂർ, വി.കെ ലേഖ കാസർകോട്, സീമ എ (പാചക തൊഴിലാളി ഗവ.യു. പി.സ്കൂൾ പാടിക്കീൽ ), മധു കെ എ ഓട്ടോ ഡ്രൈവർ (പാടിക്കീൽ), ഗോപിനാഥൻ എ (റിട്ടയേർഡ്ISRO) തിമിരി. സഹോദരൻ -പരേതനായ കെ സി കുഞ്ഞപ്പപൊതുവാൾ
സംസ്ക്കാരം ഇന്ന് (02.05.2025, വെള്ളി) രാവിലെ 10 മണിക്ക് ആനിക്കാടി സമുദായ ശ്മശാനത്തിൽ.