
കാസർകോട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കാൽ ലക്ഷം രൂപയും 10ഗ്രാം സ്വർണാഭരണങ്ങളും കവർച്ച ചെയ്തു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബോവിക്കാനം തേജ കോളനിയിലെ ശ്രീവിദ്യയുടെ വീട്ടിൽ നിന്നുമാണ് സ്വർണവും പണവും കവർന്നത് വീടിന്റെ വാതിൽ തകർക്ക് അകത്തു കടന്ന് സൂക്ഷിച്ചാൽ പണവും സ്വർണവുമാണ് കവർച്ച ചെയ്തത്. ആദൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.