
രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തിര സാഹചര്യത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തലത്തിലും താലൂക്കുകളിലും ഫോറസ്റ്റ്, ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡി.ഡി.എം.എ- 9446601700, ഹോസ്ദുര്‍ഗ്ഗ് താലൂക്ക്- 0467 2204042, മഞ്ചേശ്വരം താലൂക്ക്- 4998 244044, കാസര്‍കോട് താലൂക്ക്- 4994 230021, വെള്ളരിക്കുണ്ട് താലൂക്ക്- 0467 2442320, ഫോറസ്റ്റ്- 9188407542, ഫിഷറീസ്- 0467 2202537.