The Times of North

Breaking News!

പിലാത്തറയില്‍ കാറിടിച്ച് പരിക്കേറ്റ റിട്ട. ഉദ്യോഗസ്ഥൻ മരിച്ചു   ★  അമിതവേഗതയിൽ വന്ന കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു   ★  14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തനംതിട്ടയിൽ പിതാവ് അറസ്റ്റിൽ   ★  എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ   ★  'കിക്ക് ഡ്രഗ്ഗ് ' സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്   ★  വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു   ★  കെണോത്ത് മീനാക്ഷിയമ്മ അന്തരിച്ചു   ★  സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു   ★  പടന്നക്കാട് സി കെനായർ കോളേജിന് സമീപത്തെ പി പി ബാലനാശാരി കാരണവർ അന്തരിച്ചു   ★  കൊടക്കാട് പാടിക്കീലിലെ കെ സി ജാനകി അമ്മ അന്തരിച്ചു

Category: Obituary

Obituary
മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.

മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു.

മയ്യലിലെ ചേന്തട്ട നാരായണി അന്തരിച്ചു. മക്കൾ: അനിത , സുനിത രഞ്ജിത്ത് പരേതനായ അജയൻ , സഹോദരങ്ങൾ: പരേതരായ ചേന്തട്ടമാണിക്കം മുഴക്കോം, കുഞ്ഞിരാമൻ തിമിരി , അമ്പാടി തിമിരി , ഗോവിന്ദൻ മുഴക്കോം, യശോദ മുഴക്കോം ), മാധവി തിമിരി , ഗോപാലൻ മുഴക്കോം , തമ്പായി മുഴക്കോം

Obituary
വടക്കേ പുലിയന്നൂരിലെ പി എം അമ്മിണി അന്തരിച്ചു

വടക്കേ പുലിയന്നൂരിലെ പി എം അമ്മിണി അന്തരിച്ചു

കരിന്തളം വടക്കെ പുലിയന്നൂരിലെ പി എം അമ്മിണി (70) അന്തരിച്ചു. മകൻ: ലോഹിതാക്ഷൻ (സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് അംഗം). മരുമകൾ: ദാലി കക്കാട്ട്. സഹോദരങ്ങൾ എറുവാടി, കല്യാണി, ചിരുതക്കുഞ്ഞി. പരേതരായ പൊക്കി, ഭാസ്കരൻ.

Obituary
കാഞ്ഞങ്ങാട്ടെ അറ്റ്ലസ് ടൈലേഴ്സ് ഉടമ പി ശ്യാമള അന്തരിച്ചു

കാഞ്ഞങ്ങാട്ടെ അറ്റ്ലസ് ടൈലേഴ്സ് ഉടമ പി ശ്യാമള അന്തരിച്ചു

കാഞ്ഞങ്ങാട് നഗരത്തിലെ അറ്റ്ലസ് ടൈലേഴ്സ് ഉടമ ആവിക്കരയിലെ പി. ശ്യാമള (61) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം ചെന്നൈയിൽ നടത്തി. ഭർത്താവ്: അനന്തൻ. മക്കൾ: ശുഭ , ദീപ (ഇരുവരും ചെന്നൈ) . മരുമക്കൾ: സുജിത്, ബിനോജ് (ഇരുവരും ചെന്നൈ).

Obituary
ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.

ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70)ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീട്ടു പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കാക്കട്ടെ പി.കുഞ്ഞിരാമൻ

Obituary
ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു.

ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്.  

Obituary
വാഴുന്നോറൊടി പൊക്ക്ണായിലെ  ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) അന്തരിച്ചു.

വാഴുന്നോറൊടി പൊക്ക്ണായിലെ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) അന്തരിച്ചു.

വാഴുന്നോറൊടി പൊക്ക്ണായിലെ പരേതനായ ഐക്കോടൻ നാരായണൻ നായരുടെ ഭാര്യ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) അന്തരിച്ചു. മക്കൾ : ലക്ഷ്മി, ലത, ബാലൻ, ഇന്ദിര, രമ മരുമക്കൾ :കെ. കൃഷ്ണൻ പനങ്കാവ്, ബാലകൃഷ്ണൻ കുടുംബൂർ, ഷീജ പുങ്ങംച്ചാൽ, ഹരിഹരൻ നെല്ലിക്കാട്ട്, മധുസുദനൻ പടിഞ്ഞാറ്റം കൊഴുവൽ.

Obituary
അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു

അവശനിലയിൽ കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു

വാടകവീട്ടിൽ അവശനിലയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു. പാണത്തൂർ നെല്ലിക്കുന്നിൽ വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് വില്ലപുരം കിളിയൂർ സൗത്ത് സ്രീറ്റിലെ മുനിയന്റെ മകൻ ഇളങ്കോ മുനിയൻ (46) മരിച്ചത്. ഇന്ന് രാവിലെയാണ് ഇളങ്കോയെ വീട്ടിൽ അവശനിലയിൽ കണ്ടത് രാജപുരം പോലീസ് എത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും

Obituary
കുവാറ്റി കോട്ടക്കുന്നിലെ  കുമാരൻ അന്തരിച്ചു

കുവാറ്റി കോട്ടക്കുന്നിലെ കുമാരൻ അന്തരിച്ചു

ചോയ്യംങ്കോട് -കുവാറ്റി കോട്ടക്കുന്നിലെ പരേതരായ അമ്പൂഞ്ഞിയുടെയും പാറുവിൻ്റെയും മകൻ കുമാരൻ (60) അന്തരിച്ചു.. ഭാര്യ ബാലാമണി ( ബിരിക്കുളം) മക്കൾ' വിനീത , വിനീഷ് മരുമകൻ ജയേഷ് (കോളിയാർ) സഹോദരങ്ങൾ രാമചന്ദ്രൻ, ബാലൻ ശാന്തകുമാരി (വട്ടക്കല്ല്) വിനോദ്, രാജേഷ്

Obituary
പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി റാബി റോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ടിനു സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Obituary
കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബന്തടുക്ക സ്വദേശികളായ കെ കെ കുഞ്ഞികൃഷ്ണന്‍(60), ഭാര്യ ചിത്രകല(50) എന്നിവരാണ് മരിച്ചത്. ബേത്തൂര്‍ പാറ കുന്നുമ്മല്‍ റോഡിലായിരുന്നു അപകടം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍

error: Content is protected !!
n73