The Times of North

Breaking News!

സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം   ★  ഭീകരവാദത്തിനെതിരെ എൻ.സി.പി എസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു   ★  എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

Category: Obituary

Obituary
യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബേക്കൽ പള്ളിക്കര പള്ളിപ്പുഴയിലെ റിയാസ് മെഹമൂദ് (23 )നെയാണ് വീട്ടിലെ ഷോറൂമിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.. ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Obituary
ചെറുവത്തൂർ വി വി നഗറിലെ കെഎം കൃഷ്ണൻ അന്തരിച്ചു.

ചെറുവത്തൂർ വി വി നഗറിലെ കെഎം കൃഷ്ണൻ അന്തരിച്ചു.

ചെറുവത്തൂർ വി വി നഗറിലെ കെഎം കൃഷ്ണൻ (84 )അന്തരിച്ചു. മക്കൾ: ഹിത, സ്മിത. മരുമക്കൾ: പ്രഭാകരൻ (ബോവിക്കാനം), പരേതനായ ഹരീന്ദ്രൻ (അമ്മിഞ്ഞിക്കോട്)

Obituary
കിളിയളത്തെ ചെരക്കര കൃഷ്ണൻ പൂജാരി  അന്തരിച്ചു.

കിളിയളത്തെ ചെരക്കര കൃഷ്ണൻ പൂജാരി അന്തരിച്ചു.

കിളിയളം ശ്രീ സുബ്രഹ്മണ്യൻ കോവിൽ പൂജാരി ചെരക്കര കൃഷ്ണൻ പൂജാരി (74) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി (ആലന്തട്ട) . മക്കൾ: രാജേഷ്. (ടൂറിസ്‌റ്റ് ഷിപ്പ് ) രാജേശ്വരി, രഞ്ജിനി, മരുമക്കൾ: രജിത (കാഞ്ഞങ്ങാട്), ജയപ്രകാശ് കമ്പല്ലൂർ (മലബാർ ദേവസ്വം ബോർഡ്) സുമേഷ് (കൊടക്കാട് ). സഹോദരങ്ങൾ: രമണി, ദാമോദരൻ

Obituary
ഗുരുപുരം കണ്ണൻ (62) അന്തരിച്ചു

ഗുരുപുരം കണ്ണൻ (62) അന്തരിച്ചു

തായന്നൂർ കാലിച്ചാംപാറയിലെ പി. കണ്ണൻ ( ഗുരുപുരം കണ്ണൻ 62) അന്തരിച്ചു.ഭാര്യ: കാർത്ത്യായനി. മക്കൾ: രജനി, കാവ്യ. മരുമകൻ:മോഹനൻ . (ഉദയപുരം). ലേബർ കോൺ ട്രാക്ട് സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കർഷക തൊഴിലാളി യൂണിയൻ തായന്നൂർ വില്ലേജ് കമ്മിററി അംഗം എന്നി നിലകളിൽ പ്രവൃത്തിച്ചു വരികയായിരുന്നു.

Obituary
ബെള്ളൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

ബെള്ളൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു

ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ബെള്ളൂർ സബ്രകജെയിലെ ദേവരഗുത്തു ഗംഗാധര റൈ ആണ് മരണപ്പെട്ടത്. കസേരയിൽ വിശ്രമിക്കുകയായിരുന്നു ഗംഗാധരറൈ ഇടിമിന്നലേറ്റ് കസേരയിൽ നിന്ന് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെ ഉടൻ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ:

Obituary
വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു

വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു

വീട്ടിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക്‌ ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ(35)ആണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങിനിലയിൽ കാണപ്പെട്ട പ്രകാശനെ ഉടൻ അയൽവാസികൾ പരപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ കാർത്യായനി. സഹോദരങ്ങൾ: പ്രസാദ്, പ്രസീദ.

Obituary
രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) അന്തരിച്ചു

രാംനഗറിലെ ലക്ഷ്മി അമ്മ ( 84 ) അന്തരിച്ചു

ദീർഘകാലം മാവുങ്കാൽ ആനന്ദാശ്രമത്തിൽ സേവനമനുഷ്ഠിച്ച രാംനഗറിലെ ലക്ഷ്മി അമ്മ (84) അന്തരിച്ചു. ഭർത്താവ്:കാഞ്ഞങ്ങാട്ടെ ആദ്യകാല ഇലക്ട്രീഷനായിരുന്ന പരേതനായ പി.വി.കണ്ണൻ. മക്കൾ: ആർ.ഗണേശൻ (റിട്ട.ആർമി,ആർ ബി ഐ കൊച്ചി ), സുബ്രഹ്മണ്യൻ ( വിമുക്തഭടൻ), ഉണ്ണികൃഷ്ണൻ ( ഖത്തർ), പരേതനായ രാമകൃഷ്ണൻ, നളിനി, അനിത, ശോഭ (സ്പെഷ്യൽ സ്കൂൾ അദ്ധാപിക

Obituary
എരംകുന്നിലെ കുഞ്ഞിരാമൻ അന്തരിച്ചു.

എരംകുന്നിലെ കുഞ്ഞിരാമൻ അന്തരിച്ചു.

പരപ്പ എരംകുന്നിലെ കുഞ്ഞിരാമൻ (69) അന്തരിച്ചു. അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ:ലളിത. മക്കൾ:ശരത് (എറണാകുളം), ശ്യാം( ചെന്നൈ )

Obituary
കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ  വാണിയം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ വാണിയം വീട്ടിൽ കൃഷ്ണൻ അന്തരിച്ചു.

കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ വാണിയം വീട്ടിൽ കൃഷ്ണൻ (70) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: സുനിൽ, ബിനീത,സിനി.മരുമക്കൾ: സുരേഷ്, ( കെ എസ് ആർ ടി സി ഡ്രൈവർ) ഇ.വി.ദിനേശൻ (കെ എസ് ആർ ടി സി ഓഫീസർ). സഹോദരങ്ങൾ:കണ്ണൻ, കമലാക്ഷി.

Obituary
കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവ് മരിച്ച നിലയിൽ

കളനാട് റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെയും മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. മേൽപ്പറമ്പ് പോലീസ് മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!
n73