The Times of North

ഗുരുപുരം കണ്ണൻ (62) അന്തരിച്ചു

തായന്നൂർ കാലിച്ചാംപാറയിലെ പി. കണ്ണൻ ( ഗുരുപുരം കണ്ണൻ 62) അന്തരിച്ചു.ഭാര്യ: കാർത്ത്യായനി. മക്കൾ: രജനി, കാവ്യ. മരുമകൻ:മോഹനൻ . (ഉദയപുരം).

ലേബർ കോൺ ട്രാക്ട് സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കർഷക തൊഴിലാളി യൂണിയൻ തായന്നൂർ വില്ലേജ് കമ്മിററി അംഗം എന്നി നിലകളിൽ പ്രവൃത്തിച്ചു വരികയായിരുന്നു.

Read Previous

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം: തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിക്കുനേരെ നാട്ടുകാരുടെ രോക്ഷപ്രകടനം

Read Next

ഹജ്ജ് തീർത്ഥാടകർക്കുള്ള യാത്രയയപ്പും അനുസ്മരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73