The Times of North

Breaking News!

ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ   ★  ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു

Category: Obituary

Obituary
അയൽവാസികളുടെ മരണം ചിത്താരിയെ കണ്ണീരിലാഴ്ത്തി

അയൽവാസികളുടെ മരണം ചിത്താരിയെ കണ്ണീരിലാഴ്ത്തി

പെരുന്നാൾ വരവേൽക്കാൻ നിൽക്കെ അയൽവാസികളുടെ മരണം ചിത്താരി മഹൽ നിവാസികളെ കണ്ണീരിലാഴ്ത്തി. നാട്ടുകാരുടെ പ്രിയങ്കരനായ എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടാവുന്ന മീത്തൽ അന്തുക്ക എന്ന മീത്തൽ അബ്ദുൽ ഖാദറും (35) കളിക്കുട്ടുകാരിയും അയൽവാസിയുമായ കാഞ്ഞങ്ങാട് ഹാർഡ്വേഴ്‌സ് നടത്തുന്ന കൂളിക്കാട് ആമുച്ചയുടെ മകളുമായ റംസീന(33)യുമാണ് മരണത്തിന് കീഴടങ്ങിയത്. മൂന്നു മണിക്കൂറിന്റെ

Obituary
കെഎസ്ആർടിസി ഡ്രൈവർഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു

കെഎസ്ആർടിസി ഡ്രൈവർഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു

ദീർഘദൂര സർവീസിലെ കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശി പി കെ ബിജുവാണ് (54) മരിച്ചത്. പാലാ-സുൽത്താൻബത്തേരി സർവ്വീസിലെ ഡ്രൈവറാണ്. ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പാലാ ജനറൽ

Obituary
യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

രാത്രി കുളി കഴിഞ്ഞ് ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. ബദിയടുക്ക ഷേണി കന്തലിൽ ഷാലി ക്വാർട്ടേഴസിൽ താമസിക്കുന്ന സുരേഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളി കഴിഞ്ഞ ശേഷമാണ് സുഖമില്ലെന്ന് പറഞ്ഞു സുരേഷ് കിടക്കാൻ പോയത് എന്നാൽ ഏറെ

Obituary
കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

ഒഴിഞ്ഞ വളപ്പ് നോർത്ത് കൊട്രച്ചാലിലെ എ.വി പാട്ടി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്പു മക്കൾ: കുഞ്ഞിക്കണ്ണൻ നാരായണൻ (ഡ്രൈവർ) കാർത്ത്യായണി, സരോജിനി,പരേതരായ ഭവാനി, ഇന്ദിരാവതി. മരുമക്കൾ: ടി.വി പുരുഷോത്തമൻ (വെള്ളൂർ ), സി.ചന്ദ്രൻ (ഏരുവേശി ) എം.സി രാഘവൻ ( അട്ടേങ്ങാനം) പരേതനായ മോഹനൻ (മന്ദംപുറം). സഹോദരി

Obituary
ചിറപ്പുറത്തെ കെ മൊയ്തു അന്തരിച്ചു

ചിറപ്പുറത്തെ കെ മൊയ്തു അന്തരിച്ചു

നീലേശ്വരം ചിറപ്പുറത്തെ കെ മൊയ്തു (86) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദ് കുഞ്ഞി, സുബൈദ, നാസർ. മരുമക്കൾ: ഹയറുന്നീസ, മിസ്രിയ , ഉസ്മാൻ. നീലേശ്വരം സവ്വീസ് സഹകരണ ബേങ്കിൻ്റെ ആദ്യകാല ജീവനക്കാരനായിരുന്നു.

Obituary
ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ  അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുമ്പോൾ അധ്യപകൻ ഷോക്കേറ്റ് മരിച്ചു.

ഇരുമ്പ് തോട്ടി കൊണ്ട് മരക്കൊമ്പ് മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അധ്യപകൻ മരിച്ചു. കോട്ടയം പാലാ കടനാട് സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂ‌ൾ അധ്യാപകൻ മാനത്തൂർ പനയ്ക്കപ്പന്തിയിൽ ജിമ്മി ജോസഫാണ് (47) മരിച്ചത്. വീട്ടുപറമ്പിൽ വീണ് കിടന്ന ജിമ്മിയെ ഇന്ന് രാവിലെ എട്ടിന് വീട്ടുകാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Obituary
മടിക്കൈയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

മടിക്കൈയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

മടിക്കൈ കണ്ണാടി പാറയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കാലിച്ചാംപൊതി കണ്ണിപ്പാറയിലെ ബാലകൃഷ്ണൻ്റെ ഭാര്യ സീന (48 ) ആണ് വീട്ടുപറമ്പിലെ കിണറിൽ വീണ് മരണപ്പെട്ടത്. രണ്ട് മക്കളുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ

Obituary
മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അർബുദ ബാധിതനായിരുന്നു. ഫുട്ബോൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ചാത്തുണ്ണിയുടെ പരിശീലനത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരപ്പടയാളികളായി

Obituary
പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

നിലേശ്വരം പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു. ഭർത്താവ്:പരേതനായ വി.പി.രാഘവൻ നമ്പ്യാർ ( റിട്ട. ഹെഡ് മാസ്റ്റർ പുതുക്കൈ ജി എൽ പിസ്കൂൾ)മക്കൾ: തങ്കമണി, സതിദേവി, എംമധുസൂദനൻ, (മൂവരും ചെന്നക്കോട്) എം.ധനഞ്ജയൻ ( ഓട്ടോ ഡ്രൈവർ തേജസ്വിനി സ്റ്റാൻറ് നിലേശ്വരം ). മരുമക്കൾ:

Obituary
മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴക്കോത്തെ ചരലിൽ സുകുമാരൻ അന്തരിച്ചു

മുഴകോത്തെ ടി സുകുമാരൻ (ചരലിൽ ) അന്തരിച്ചു. പിതാവ് പരേതനായ ഗോപാലൻ കാരണവർ അമ്മ ടി നാരായണി. ഭാര്യ: വി പി.പ്രഭ(മുണ്ടമ്മാട് മുൻ കയ്യൂർ ചീമേനി പഞ്ചായത്ത്‌ അംഗം). മക്കൾ: സജിന,സബ്ന, സഹോദരങ്ങൾ രാധ (തുരുത്തി), മോഹനൻ (മുഴക്കോം), പ്രേമരാജ് (കയ്യൂർ), സുരേഷ്ചന്ദ്രൻ (ഗൾഫ്), കമലാക്ഷൻ (മുഴക്കോം).മരുമക്കൾ: സുജിത്

error: Content is protected !!
n73