നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി അന്തരിച്ചു.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി ( 77) അന്തരിച്ചു. സഹോദരങ്ങൾ : പി. രമാദേവി l, പരേതരായ ദേവകി അമ്മ , ഇന്ദിര, വിജയൻ നായർ.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ പളളിയത്ത് ഉമാദേവി ( 77) അന്തരിച്ചു. സഹോദരങ്ങൾ : പി. രമാദേവി l, പരേതരായ ദേവകി അമ്മ , ഇന്ദിര, വിജയൻ നായർ.
കരിവെള്ളൂർ ഫാർമേഴ്സ് ക്ലബ്ബ് സിക്രട്ടറിയും കർഷക സംഘം ഏരിയാ കമ്മിറ്റി അംഗവും കരിവെള്ളൂർ നോർത്ത് വില്ലേജ് സെക്രട്ടറിമായിരുന്ന പ്രമുഖ കാർഷിക വിദഗ്ദൻ കൂക്കാനം ചീറ്റയിലെ കാന ഗോവിന്ദൻ അന്തരിച്ചു. ദീർഘകാലം ചീറ്റ ഗ്രാമീണ വായനശാലയുടെ പ്രസിഡണ്ട്, ഐആർ പി സി കരിവെള്ളൂർ നോർത്ത് കൺവീനർ ,കൂക്കാനം ജനകീയ ശ്മശാനം
പെരിങ്ങോം.പെരുവാമ്പ പുഴയില്‍ കാണാതായ പെരുവാമ്പയിലെ കെ.മാധവിയുടെ (68) മൃതദേഹം സംഭവസ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്ററോളം അകലെ കുറ്റൂർ കണ്ണങ്ങാടിന് സമീപം കൂവപ്പ പുഴയിൽ കണ്ടെത്തി . ഇന്ന് രാവിലെ 8 മണിയോടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ പരിചയക്കാരിയായ തമ്പായിയുടെ വീട്ടിലേക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ
നീലേശ്വരം:സിനിമ- നാടക പ്രവർത്തകൻ രവി പട്ടേനയുടെ അമ്മ പട്ടേനയിലെ പി. രുഗ്മിണി അമ്മ (74) അന്തരിച്ചു. വെസ്റ്റ് എളേരി സർവീസ് കോ ഓപ്പ് ബാങ്ക് റിട്ട.സെക്രട്ടറി പരേതനായ കെ. നാരായണൻ നായരുടെ ഭാര്യയാണ്. മറ്റു മക്കൾ:സുരേന്ദ്രൻ പട്ടേന(റിട്ട. സീനിയർ അസിസ്റ്റന്റ് കെ എസ് ഇ ബി, കിങ്ങിണി കലാക്ഷേത്രം
പയ്യന്നൂർ: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 14കാരൻ മരണപെട്ടു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം.ഹരിദാസൻ്റേയും സരിതയുടെയും മകൻ ദേവനന്ദ് (14) ആണ് മരണപ്പെട്ടത്. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ: ശിവനന്ദ് .
കരിവെള്ളൂർ: അയത്രവയലിലെ പരേതനായ എൻ.പി. കൃഷ്ണൻ്റെ ഭാര്യ പി.കെ. ദേവകി ( 88) അന്തരിച്ചു. മക്കൾ: തങ്കമണി, ഇന്ദിര, രമണി, സാവിത്രി ,പരേതനായ ചന്ദ്രൻ. മരുമക്കൾ: പുരുഷോത്തമൻ ( ചിറക്കൽ) ,ഹരീശൻ, രവി, ശ്രീലത, പരേതനായ കൃഷ്ണൻ.
പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ മലപ്പുറം മഞ്ചേരി സ്വദേശി ഷമീർ മുഹമ്മദ് (46) കുഴഞ്ഞു വീണു മരിച്ചു.സോയിൽ സയൻസ് വിഭാഗം അധ്യാപകനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുട്ടികൾക്കൊപ്പം ഷട്ടിൽ കളിച്ച് ഹോസ്റ്റലിൽ തിരിച്ചെത്തിയ ശേഷം സംസാരിച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ(69) അന്തരിച്ചു. സഹോദരങ്ങൾ കെ. തങ്കമണി, കെ. ദേവകി.
പിതാവ് രണ്ടാം വിവാഹം കഴിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഗോളിയടുക്കത്തെ അയിത്തപ്പയുടെ മകൻ അനിൽകുമാർ (28 )ആണ് വീടിനകത്തെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പ്രസിദ്ധ കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ ഇന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പാറളത്ത് ,പാർപ്പക്കടവ് റോഡിൽ കടവത്ത് ഉള്ളന്നൂർ മന പരേതനായ കുഞ്ഞുണ്ണി നമ്പൂതിരിയുടെ മകനായ ഹിരണ്യൻ തൃശൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് വിരമിച്ചത്. അമ്മാടം സെന്റ് ആന്റണീസ് സ്കൂളിലും, തൃശൂർ കേരള വർമ്മയിലും, കാലിക്കറ്റ് യൂണിവേഴ്സിററി ക്യാംപസിലും