The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Category: Obituary

Obituary
കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.

നീലേശ്വരം: കോട്ടപ്പുറത്തെ പരേതനായ ഇകെസി അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ എൽബി ദൈനബി(76) അന്തരിച്ചു. മക്കൾ:എൽബി നിസാർ (ജില്ലാ മുസ്ലിംലീഗ്‌ വർക്കിംഗ് കമ്മിറ്റി‌ മെമ്പർ, നീലേശ്വരം മുനിസിപ്പൽ ചന്ദ്രിക കോർഡിനേറ്റർ), ശംസുദ്ധീൻ(ദുബൈ) സിയാദ്‌, സെക്കീന. ജാമാതാവ്‌: ഇകെ അബ്ദുൽ കരീം ഹാജി. സഹോദരങ്ങൾ; സുഹറ,റുഖിയ.

Obituary
പട്ടേന  സുവർണ്ണവല്ലിയിലെ  വി ലക്ഷ്മി അമ്മ അന്തരിച്ചു

പട്ടേന സുവർണ്ണവല്ലിയിലെ വി ലക്ഷ്മി അമ്മ അന്തരിച്ചു

നീലേശ്വരം പട്ടേന സുവർണ്ണവല്ലിയിലെ പരേതനായ വി അമ്പു വൈദ്യരുടെ ഭാര്യ വി ലക്ഷ്മി അമ്മ(86) അന്തരിച്ചു. മക്കൾ രവീന്ദ്രൻ ഒതോത്ത് കരിപ്പോടി (പാലക്കുന്ന്), സതീശൻ ഒതോത്ത് ബോവിക്കാനം, ചന്ദ്രൻ വി കരിപ്പോടി പാലക്കുന്ന്,ദിനേശൻ നിലേശ്വരം,പ്രേമ കരിപ്പോടി പാലക്കുന്ന്. മരുമക്കൾ. ആശ. സുനിത. രേണുക.പരേതയായ സുധ നീലേശ്വരം.നാരായണൻ കരിപ്പോടി.

Obituary
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരൻ ടി.വി സുകുമാരൻ അന്തരിച്ചു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ പേരോലിലെ ടി.വി. സുകുമാരൻ അന്തരിച്ചു. . മൃതദേഹം നീലേശ്വരം എൻ.കെ. ബി എം ഹോസ്പിറ്റലിൽ സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്

Obituary
മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ അന്തരിച്ചു.

നീലേശ്വരം:മടിക്കൈ കാഞ്ഞിരപ്പൊയിൽ കടുക്കാതൊണ്ടിയിലെ ഇ കാരിച്ചിയമ്മ (90) അന്തരിച്ചു. മകൾ: ഇ നാരയണി. മരുമകൻ: പരേതനായ കർത്തമ്പു. സഹോദരങ്ങൾ : ഇ കുഞ്ഞിരാമൻ, ശ്യാമള, ശാന്ത പരേതയായ കല്ല്യാണി.

Obituary
ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് നളിനി തമ്പുരാട്ടി അന്തരിച്ചു.

നിലമ്പൂർ: പ്രശസ്ത സിനിമ പിന്നണി ഗായകൻ കൃഷ്ണചന്ദ്രന്റെ മാതാവ് അഞ്ചുമുറി കോവിലകത്തെ നളിനി തമ്പുരാട്ടി (84) അന്തരിച്ചു. ഭർത്താവ് : നാരായണ രാജ. മകൾ: മീര. മരുമക്കൾ : വനിത , സതീഷ് മേനൻ.

Obituary
മുൻ എ ഇ ഒ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

മുൻ എ ഇ ഒ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു

ദീര്‍ഘകാലം കാടംങ്കോട് ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററും, മുന്‍ എ.ഇ.ഒയുമായ സുബാഷ് ചന്ദ്രബോസ് അന്തരിച്ചു. സി.പി.എം.തുരുത്തി ലോക്കല്‍ കമ്മിറ്റിയംഗവുമാണ്.

Obituary
മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാണത്തൂർ ടൗണിലെ മൊബൈൽ ടെക്നീഷ്യനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തിൽ എ ജെ കുരുവിളയുടെ മകൻ ബിജു കുരുവിളയെയാണ് പാണത്തൂർ ഹെല്പ് ടോപ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് മാറ്റി.

Obituary
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

ലോകസഭാ തിരഞ്ഞെടുപ്പ് ദിവസം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. ചീമേനി കാനോത്തും പൊയിലിലെ ടിവി മോഹനൻ പ്രമീള ദമ്പതികളുടെ മകൾ നയന മോഹൻ (21) ആണ് മരണപ്പെട്ടത്. എറണാകുളത്ത് വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നയന എറണാകുളത്തെയും കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു.

Obituary
വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബീവറേജിന് സമീപത്തെ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാത്തിക്കരയിലെ ചന്ദ്രൻ (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടോടെയാണ് ചന്ദ്രനെ പുതിയ ബിവറേജിന് സമീപത്തെ പുഴയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള

Obituary
ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ (87) നിര്യാതനായി. ഭാര്യ: കള്ളിപ്പാല വീട്ടിൽ ജാനകി. മക്കൾ:ശാന്ത , നാരായണൻ ശശി(ഗൾഫ്), ഗീത കോറോത്ത്, ശ്രീജ(വാഴക്കോട്), അനിത(ഇരിയ), മരുമക്കൾ: തമ്പാൻ അന്തിത്തിരിയൻ (അങ്കക്കളരിക്ഷേത്രം), ഷീബ . വി, വിനോദ് കോറോത്ത്, കുഞ്ഞിക്കേളു(ഗൾഫ്), സുഗുണൻ ടി. വിഇരിയ(എ. കെ. പി.

error: Content is protected !!
n73