The Times of North

Breaking News!

പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Category: Obituary

Obituary
ഹൃദയാഘാതം:എൽഐസി ഏജന്റ് മരണപ്പെട്ടു

ഹൃദയാഘാതം:എൽഐസി ഏജന്റ് മരണപ്പെട്ടു

എൽഐസി സീനിയർ ഏജന്റ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു . അട്ടേങ്ങാനം കണ്ണാടി പാറയിലെ ഫിൽഡസ് മാത്യു (54) ആണ് മരിച്ചത്. ഇന്നു വൈകിട്ട് വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായ ഫിൽഡസ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ റീന. മക്കൾ: ആൽബിൻ , ആദിൽ. ഫിയോന മാത്യു,

Obituary
കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി. മറിയുമ്മ നിര്യാതയായി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ ടി. പി. മറിയുമ്മ നിര്യാതയായി

കരിവെള്ളൂർ രക്ത സാക്ഷി നഗറിനു സമീപത്തെ പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് കൂക്കോട്ട് ഇബ്രാഹിമിന്റെ ഭാര്യ ടി. പി. മറിയുമ്മ (94) നിര്യാതയായി. മക്കൾ :  ടി.പി.ജലീൽ (കച്ചവടം . കരിവെള്ളൂർ, സി.പി.എം മുൻ കരിവെള്ളൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം ) സുബൈദ , മൈമൂന,സൈനുദ്ദീൻ, ഖദീജ, റസാഖ്

Obituary
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ എഡിഎം തൂങ്ങിമരിച്ച നിലയിൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ച കണ്ണൂർ എഡിഎം തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍. നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ

Obituary
പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ  പുതുക്കൈയിൽ അന്തരിച്ചു.

പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ  പുതുക്കൈയിൽ അന്തരിച്ചു.

നീലേശ്വരം : പഴയങ്ങാടി അടുത്തിലയിലെ വി.വി. നീലകണ്ഠൻ (72 ) പുതുക്കൈയിൽ അന്തരിച്ചു. പരേതനായ കൃഷ്ണൻ നായരുടെയും കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: നിഷ, നികേഷ്. മരുമക്കൾ: സജിത്ത്, അമൃത. സഹോദരങ്ങൾ: സരോജിനി, പുരുഷോത്തമൻ, കമലാക്ഷി, വിശ്വനാഥൻ.

Obituary
വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി അന്തരിച്ചു

വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി അന്തരിച്ചു

വാഴുന്നോറൊടി മീനിക്കോട്ടെ എം വി രമണി (67) അന്തരിച്ചു. ഭർത്താവ് ടി വി നാരായണൻ. മക്കൾ ശ്രീജിത്ത്‌, മിനി, റീന (മാസ്ക്കോ മാവുങ്കാൽ ). മരുമക്കൾ : ഷീബ കുണ്ടെന. ഗണേശൻ പ്രാപോയിൽ, മധു മാവുങ്കാൽ. സഹോദരി : ഭവാനി

Obituary
പാലായിലെ പുതിയടുത്ത് അമ്പു നിര്യാതനായി.

പാലായിലെ പുതിയടുത്ത് അമ്പു നിര്യാതനായി.

പാലായിലെ പുതിയടുത്ത് അമ്പു (75) നിര്യാതനായി. ഭാര്യ: നാരായണി. മകൻ പരേതനായ സജീവൻ. സഹോദരങ്ങൾ അപ്പൂട്ടി, കാർത്ത്യായനി, കുമാരൻ, കമലാക്ഷൻ (ചാളക്കടവ് ), രവി, സുലോചന, പരേതനായ നാരായണൻ

Obituary
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകൻ ഗോപാലൻ ആയത്താർ അന്തരിച്ചു

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകൻ ഗോപാലൻ ആയത്താർ അന്തരിച്ചു

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ നർത്തകനായ ഗോപാലൻ ആയത്താർ അന്തരിച്ചു. ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. പാലക്കുന്ന് കുതിരക്കൊടാണ് താമസം.

Obituary
മന്ദംപുറത്തെ കെ.എൻ സരോജിനി അന്തരിച്ചു

മന്ദംപുറത്തെ കെ.എൻ സരോജിനി അന്തരിച്ചു

പരേതനായ വി.രാഘവന്റെ ഭാര്യ കെ.എൻ സരോജിനി (85) അന്തരിച്ചു. മക്കൾ:വത്സല, വി.രാജേന്ദ്രൻ (നുപുരധ്വനി നൃത്തവിദ്യാലയം ), വി.ഗീത, വി.മധുസൂദനൻ (എഞ്ചിനിയർ), വി. രാമചന്ദ്രൻ ( റിട്ട: ഡി.ഇ.ഒ). മരുമക്കൾ: കെ.കുമാരൻ (കാഞ്ഞങ്ങാട്), കെ.ടി രാധ (കാസറഗോഡ് ), പി.വി.തമ്പാൻ (പയ്യന്നൂർ), സുചിത്ര (മംഗലാപുരം), ഷീജ ( കരിവെളളൂർ ).

Obituary
നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി  എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി.

നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ട:പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി.

നീലേശ്വരം പട്ടേന എ കെ ജി നഗറിലെ റിട്ടേയ്ഡ് പി ഡബ്ല്യൂ ഡി എർജീനിയർ പി.വി.മാധവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ എം.സാവിത്രി. മക്കൾ: എം. സുനിൽകുമാർ ( ഇറിഗേഷൻ ഓഫിസ് കാസർകോട്), എം.പ്രസീന (റീസർവ്വേ ഓഫിസ് മഞ്ചേശ്വരം). മരുമക്കൾ: ദിവ്യ എവി (ഐ.സി.ഡി.സി ഓഫിസ് കാറഡുക്ക), രാജേഷ്

Obituary
ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ ടി.വി.ശ്രീധരൻ അന്തരിച്ചു

ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ ടി.വി.ശ്രീധരൻ അന്തരിച്ചു

ചെറുവത്തൂർ ടൗണിലെ മേന്മ സ്റ്റോർ ഉടമ കണ്ണങ്കുളത്തെ ടി.വി.ശ്രീധരൻ (67) അന്തരിച്ചു. ഭാര്യ: എം.കെ. രത്നാവതി. മക്കൾ: ശ്രീജ (കരിന്തളം പിഎച്ച്സി), ഡോ. ശ്രീജിത (യുഎസ്), ജിഷ (ഫിസിയോ തെറാപ്പിസ്റ്റ്). മരുമക്കൾ: ഹരീഷ് ബാബു (വ്യാപാരി പയ്യന്നൂർ), വിനയ് (സോഫ്റ്റ് വെയർ എൻജിനീയർ യുഎസ്), മനുപ്രഭ (വ്യാപാരി രാമന്തളി

error: Content is protected !!
n73