നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു
ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ (84) അന്തരിച്ചു.
ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ (84) അന്തരിച്ചു.
കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.
തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തങ്കയം നെരളത്ത് കെ പി ഹുസൈന്റെ മകൻ മുഹമ്മദ് ഷഫീഖ് (43) ആണ് തീവണ്ടി മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
ഉദുമ:അർബുദ രോഗം ബാധിച്ച ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഉദുമ മുല്ലച്ചേരി ഞെക്ലിയിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ പി പി ദീപേഷിന്റെയും സൗമ്യയുടേയും മകൻ അലൻ ആണ് മരണപ്പട്ടത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ കണ്ണൂർ കൊയിലി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
നീലേശ്വരം:മർച്ചൻസ് അസോസിയേഷ നീലേശ്വരം യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ നീലേശ്വരം തെരുവത്തെ ടി എ റഹിം ഹാജി അന്തരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലം നീലേശ്വരം മർച്ചൻസ് അസോസിയേഷന്റെ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ജില്ലാ വൈസ് പ്രസിഡന്റ് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.നീലേശ്വരം ജുമഅത്തിന്റെ മുൻ
കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിലെ റിട്ട. ട്രഷറി അറ്റന്റർ എച്ച് കെവെങ്കട്രമണ (95) അന്തരിച്ചു. ഭാര്യ: പരേതയായ എച്ച് കെ വിമല. മകൾ :ഉഷ. മരുമകൻ: എച്ച് വി ഉമേശ്
പഴയ കാല നാടക പ്രവർത്തകനും പാരമ്പര്യ നെയ്ത്തു തൊഴിലാളിയുമായ കരിവെള്ളൂർ തെരുവിലെ മൂത്ത ചെട്ട്യാർ കെ.വി. ബാബു (76) അന്തരിച്ചു. മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം സ്ഥാനികനാണ്. കരിവെള്ളൂരിൽ നടന്ന കേരള സംഗീത നാടക അക്കാദമി ഉത്തര മേഖലാ അമേച്വർ നാടകോത്സവത്തിൽ ആദരിച്ചിരുന്നു. അച്ഛൻ
അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിന്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ പോലീസിന്റെ പട്രോള്‍
നീലേശ്വരം: മന്ദംപുറത്തെ പരേതനായ രാമൻ -പള്ളിയത്ത് ശാന്ത ദമ്പതികളുടെ മകൻ പി അനീഷ് അന്തരിച്ചു. സഹോദരങ്ങൾ: സന്തോഷ്, അജിത .
പിലിക്കോട് കരപ്പാത്ത് താമസിക്കുന്ന റിട്ടയേർഡ് കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് പി.സി.രാജാഗോപാലൻ(76) അന്തരിച്ചു. ഭാര്യ സി.ഗൗരി. മക്കൾ: രാജലക്ഷ്മി ( അധ്യാപിക, രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഫാർമസി, തൃക്കരിപ്പൂർ), ശ്രീജയ(അധ്യാപിക,ഉദിനൂർ സെൻട്രൽ AUP സ്കൂൾ). മരുമക്കൾ: രാജേഷ് പി ടി (അധ്യാപകൻ, മാടായി ബോയ്സ്