The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Category: Obituary

Obituary
മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .

മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .

പ്രമുഖ കരാറുകാരനും മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ടുമായ കുമ്പള ബന്ദിയോടെ എംബി യൂസഫ് 62 അന്തരിച്ചു . ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഏതാനും നാളുകളായി മംഗ്ലൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ഖദീജ മക്കൾ ഫാറൂഖ്, ഫസീദ, ഫാരീസ, ഫൈസൽ, ഫർഹാൻ. മരുമക്കൾ: അജ്മൽ , ഇസ്മായിൽ, ആയിഷ, ഷിബില

Obituary
മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു. ചായ്യോം ഇടിചൂളിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് മകൻ സുനീഷ് വീട്ടിനകത്ത് വെച്ച് സുലോചനയെ ക്രൂരമായി മർദ്ദിച്ചത് .കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നുച്ചയോടെയാണ് മരണപ്പെട്ടത് .

Obituary
നീലേശ്വരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെഎം തമ്പാൻ നായർ അന്തരിച്ചു

നീലേശ്വരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കെഎം തമ്പാൻ നായർ അന്തരിച്ചു

നീലേശ്വരം ബ്ലോക്ക്‌ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും പടിഞ്ഞാറ്റം കൊഴുവലിലെ മുതിർന്ന കോൺഗ്രസ് നേതാവും, നീലേശ്വരം കോ ഓപ്പ് ബാങ്ക് മുൻ മാനേജറുമായ കെ. എം തമ്പാൻ നായർ (70) അന്തരിച്ചു. കേരള പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ:രാധ. മക്കൾ: മിഥുൻ രാജ് ,മൃദുല (ടെക്നോപാർക്ക്

Obituary
ആണൂർ പാട്ടിയമ്മ എ.യു. പി. സ്കൂളിനു സമീപത്തെ ടി.പി. നാരായണൻ അന്തരിച്ചു

ആണൂർ പാട്ടിയമ്മ എ.യു. പി. സ്കൂളിനു സമീപത്തെ ടി.പി. നാരായണൻ അന്തരിച്ചു

കരിവെള്ളൂർ :ആണൂർ പാട്ടിയമ്മ എ.യു. പി. സ്കൂളിനടുത്ത് തമാസിക്കുന്ന ടി.പി. നാരായണൻ (90) നിര്യാതനായി. .ദീർഘകാലം ചന്തേര,ഉദിനൂർ എടച്ചാക്കൈ എന്നിവടങ്ങളിൽ ടൈലർ ആയി ജോലി ചെയ്തിരുന്നു. ഭാര്യ: ദാക്ഷായണിയമ്മ. മക്കൾ : പ്രകാശൻ എം.കെ. (റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് കൃഷിവകുപ്പ്, കാസർകോട്) പ്രമീള (കൃഷി വകുപ്പ്, കാഞ്ഞങ്ങാട് ).

Obituary
പടന്നക്കാട് തീർത്ഥങ്കരയിലെ എൻ.പാറു അന്തരിച്ചു

പടന്നക്കാട് തീർത്ഥങ്കരയിലെ എൻ.പാറു അന്തരിച്ചു

പടന്നക്കാട് തീർത്ഥങ്കര പത്മതീർത്ഥം ഓഡിറ്റോറിയത്തിന് സമീപത്തെ എൻ . പാറു (93 ) അന്തരിച്ചു. ഭർത്താവ്: പരേതനായ നമ്പി വളപ്പിൽ കോരൻ . മക്കൾ ബാലകൃഷ്ണൻ ,സുകുമാരൻ ,രാജീവൻ. മരുമക്കൾ: നാരായണി (കടന്നപ്പള്ളി), സാവിത്രി,സരിത.

Obituary
നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു

നീലേശ്വരം : തോട്ടുംപുറത്തെ പരേതനായ ഇട്ടപ്പുറത്ത് അമ്പൂഞ്ഞിയുടെ ഭാര്യ പത്രവളപ്പിൽ കല്ല്യാണി (80) അന്തരിച്ചു. മക്കൾ തങ്കമണി , രവീന്ദ്രൻ, നാരായണൻ (ഗൾഫ് ) പ്രകാശൻ (സി.പി.ഐ.എം തോട്ടുംപുറം ബ്രാഞ്ച് അംഗം),രാജൻ , സത്യൻ മരുമക്കൾ ഭാസ്ക്കരൻ പുത്തൂര് , ബേബി കിഴക്കേമുറി, ലക്ഷ്മി ഉദുമ (സി.പി.ഐ.എം തോട്ടുംപുറം

Obituary
പനയിൽ നിന്നും വീണു മരിച്ചു

പനയിൽ നിന്നും വീണു മരിച്ചു

കാസർകോട്:മധ്യവയസ്കൻ പനയിൽ നിന്നും വീണു മരിച്ചു. നെട്ടണിഗെ കാക ബെട്ടുഹൗസിൽ സുബ്ബ നയിക്കുന്ന നായികിന്റെ മകൻ ബാബു നായിക് 60 ആണ് പനയിൽ നിന്നും വീണു മരിച്ചത് . അബദ്ധത്തിൽ പനയിൽ നിന്ന് വീണ ബാബു നായിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Obituary
യുവാവ് കാലിത്തെഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് കാലിത്തെഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവിനെ കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി കടയക്കര കോളനിയിലെ വിനോദിനെ (38 ) ആണ് അയൽവാസിയായ കോട്ടയം കുഞ്ഞച്ചന്റെ കടയുടെ സമീപത്തുള്ള കാലിത്തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത് .

Obituary
പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്റർ ജീവനക്കാരൻ മരണപ്പെട്ടു

പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്റർ ജീവനക്കാരൻ മരണപ്പെട്ടു

പരപ്പ: പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്ററിലെ ജീവനക്കാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ക്ലായിക്കോട് മദ്രസയ്ക്ക് അടുത്ത് താമസിക്കുന്ന മുഹമ്മദ് (60) ആണ് കാസർകോട്ട് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഇന്നലെ പരപ്പ ടൗണിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ:ആസിയ. മക്കൾ: ഷെഫീഖ്, ഷബീർ ( ദുബായ്), ഹാരിസ് ( ദുബായ് ),ബുഷറ,

Obituary
പട്ടേന എകെജി നഗറിലെ കല്യാണി അമ്മ അന്തരിച്ചു

പട്ടേന എകെജി നഗറിലെ കല്യാണി അമ്മ അന്തരിച്ചു

നീലേശ്വരം : പട്ടേന എകെജി നഗറിലെ കല്യാണി അമ്മ (85) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ,  ബാബു, ബാലമണി.മരുമക്കൾ : രമണി, നിഷ. സഹോദരങ്ങൾ : കുഞ്ഞബു, കാർത്തിയാനി, പരേതരായ പാറു അമ്മ, ഇച്ചിരി അമ്മ, നാരായണി അമ്മ, ലക്ഷ്മി അമ്മ, മാധവി, യശോധ.

error: Content is protected !!
n73