കൊടക്കാട് പടിഞ്ഞാറെക്കരയിലെ പി.ടി.ചന്തു അന്തരിച്ചു
ചെറുവത്തൂർ:കൊടക്കാട് പടിഞ്ഞാറെക്കരയിലെ കർഷക പ്രമുഖനും, പണയക്കാട്ട് ഭഗവതി ക്ഷേത്ര അച്ചൻ സ്ഥാനികനുമായ പി.ടി.ചന്തു (93) അന്തരിച്ചു. സി. പി. ഐ. എം ചക്ക് മുക്ക് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സി.പി. പത്മിനി. മക്കൾ:സി.പി. രാജേന്ദ്രൻ, സി.പി. മുരളി, സി.പി. രമേശൻ . മരുമക്കൾ : സുജാത, രജനി, ദിവ്യ.