The Times of North

Breaking News!

തോളേനീ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ ഊട്ടും വെള്ളാട്ടം 3ന്   ★  യാത്രയയപ്പ് നൽകി   ★  നീലേശ്വരത്ത് മെയ് ദിന റാലി നടത്തി   ★  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി   ★  നീലേശ്വരം മുണ്ടേ മാട്ടുമ്മലിലെ കെ.പി. കമലാക്ഷി അന്തരിച്ചു   ★  ഉപ്പളയിൽ കാറടിച്ച് കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു   ★  ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും

Category: Obituary

Obituary
വി. വി. ചിരി അന്തരിച്ചു

വി. വി. ചിരി അന്തരിച്ചു

തൃക്കരിപ്പൂർ : പരേതനായ പാലായി അമ്പു (എടാട്ടുമ്മൽ) വിൻ്റെ ഭാര്യ വി.വി. ചിരി (92) നിര്യാതയായി. മക്കൾ വി.വി. നാരായണി വി.വി.ദേവകി, വി.വി. കാർത്യായനി, വി.വി.കൃഷ്ണൻ (RJ D കാസർഗോഡ് ജില്ലാ പ്രസിഡണ്ട് , റിട്ട. കേരളാ ബാങ്ക് മാനേജർ), വി.വി. വിലാസിനി, വി.വി. നാരായണൻ(SBI തൃക്കരിപ്പൂര്), വി.വി.വിജയൻ

Obituary
ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി തട്ടിമരിച്ച നിലയിൽ

ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി തട്ടിമരിച്ച നിലയിൽ

നീലേശ്വരം: ഒരു മാസം മുമ്പ് തൂങ്ങിമരിച്ച യുവതിയുടെ ഭർത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ആലാമിപള്ളി കല്ലം ചിറയിലെ പരേതനായ കുഞ്ഞികൃഷ്ണൻ പുഷ്പ-ദമ്പതികളുടെ മകൻ ഷിജുവിനെയാണ് (35) ചിത്താരി ചാമുണ്ഡിക്കുന്നിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 16നാണ് ഷിജുവിന്റെ ഭാര്യ നീലേശ്വരത്തെ

Obituary
തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു

തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം അന്തരിച്ചു

തൈകടപ്പുറം മൾട്ടികെയർ മെഡിക്കൽ സെൻ്ററിന് സമീപത്തെ സലാം (63) മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: അജീർ,ഷാഹിന, അമീൻ. മരുമകൻ: ജലീൽ സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൾ ഖാദർ, പരേതരായ കുഞ്ഞാമദ്, മുഹമ്മദ് കുഞ്ഞി,കുഞ്ഞാമിന.

Obituary
മടിക്കൈ കാലിച്ചാംപൊതിയിലെ പനക്കൂൽ തമ്പാൻ അന്തരിച്ചു

മടിക്കൈ കാലിച്ചാംപൊതിയിലെ പനക്കൂൽ തമ്പാൻ അന്തരിച്ചു

നീലേശ്വരം:മടിക്കൈ കാലിച്ചാംപൊതിയിലെ പനക്കൂൽ തമ്പാൻ (68) അന്തരിച്ചു. പരേതനായ നിട്ടടുക്കൻ കേളുവിന്റെയും പാട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പി പത്മാവതി. മക്കൾ: ജിതേഷ് (എറണാകുളം), ജിഷ (കൊട്ടോടി), മേഘ (മാവുങ്കാൽ). മരുമക്കൾ: സൗമ്യ (എറണാകുളം), സുനിൽകുമാർ കൊട്ടോടി (കർഷകൻ), രാജ്മോഹൻ (മാവുങ്കാൽ). സഹോദരി: അംബിക (സെക്രട്ടറി വനിതാ ബാങ്ക്,

Obituary
നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു

നരിമാളത്തെ കെ വി ചന്ദ്രൻ അന്തരിച്ചു

ചായ്യോത്ത്:നരിമാളത്തെ കെ വി ചന്ദ്രൻ( 51) അന്തരിച്ചു.പരേതനായ കുഞ്ഞിരാമന്റെയും കാർത്ത്യായനിയുടെയും മകനാണ്.ഭാര്യ; ഷൈലജ.മക്കൾ:ഷൈമ ,സജേഷ് ,സാന്ദ്ര.മരുമക്കൾ: അനീഷ് ( ചേലക്കാട്),രഞ്ജിത്ത് (ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നരിമാളം).സഹോദരങ്ങൾ;ബാലഗോപാലൻ, ലക്ഷ്മി ( ഇരുവരും പള്ളിയത്ത്)

Obituary
ശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ശുചിമുറിയുടെ വാതിലിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ചെറുവത്തൂർ: ജോലിചെയ്യുന്ന ഫാക്ടറിയിലേ ശുചിമുറിയുടെ വാതിലിൽ അന്യസംസ്ഥാന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ പാനൂരിയിലെ അശോക് ബഗ്ഡിയുടെയുടെ മകൻ കൗശിക് ബഗ്ഡി( 24)യാണ് കൊടക്കാട് വന്നല്ലോത്തെ വുഡ് മാക്സ് ഇൻറീരിയൽ ഫാക്ടറിയുടെ ശുചിമുറിയുടെ വാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനിയിലെ പാക്കിംഗ് സെക്ഷനിലെ ജീവനക്കാരനായിരുന്നു കൗശിക്

Obituary
കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു

കരുവാച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു അന്തരിച്ചു

നീലേശ്വരം കരുവാ ച്ചേരിയിലെ തൈവച്ച വളപ്പിൽ അച്ചു 72 അന്തരിച്ചു. ഭാര്യ: ജാനകി, മക്കൾ: അനൂപ്(ഇ കെ ടവർ), വിനു. മരുമക്കൾ: സജിത, രമ്യ

Obituary
പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

പരപ്പയിലെ സി എച്ച് ആയിഷ അന്തരിച്ചു.

പരപ്പ: സി എച്ച് ആയിഷ (65) അന്തരിച്ചു. ഭർത്താവ് പരേതനായ അബ്ദുറഹിമാൻ. മക്കൾ: സി എച്ച് മുഹമ്മദ് കുഞ്ഞി (പരപ്പ ജുമാ മസ്ജിദ് സെക്രട്ടറി,വ്യാപാരി) മുനീറ, താഹിറ, സക്കീന. മരുമക്കൾ: കെപി അഹമദ് കമ്മാടം (വ്യാപാരി അബുദാബി), അസീസ് (തോടഞ്ചാൽ ), ഹനീഫ കൊട്ടോടി(വ്യാപാരി അടുക്കം),ഫാത്തിമ (തായ്നേരി) .

Obituary
വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

വിവാഹ ഒരുക്കങ്ങൾക്കിടയിൽ പ്രവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ

രണ്ടുമാസം മുമ്പ് നാട്ടിലെത്തി വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ യുവാവിനെ വീടിൻറെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വലിയപറമ്പ് മാവില കടപ്പുറം ഒരിയരയിലെ കെ സി ഹൗസിൽ കെസി അബ്ദുൽ ഖാദറിന്റെ മകൻ പി മുഹമ്മദ് നവാസ് 27 യാണ് രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ

Obituary
വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു

കാലിച്ചാനടുക്കം: വീട്ടിൽ കുഴഞ്ഞുവീണ വയോധിക ആശുപത്രിയിൽ മരണപ്പെട്ടു. കാലിച്ചാനടുക്കം കലയന്തടുക്കത്തെ നാരായണൻ നായരുടെ ഭാര്യ പി ശാരദ (73 )ആണ് മരണപ്പെട്ടത് .ഇന്നലെ വീട്ടിൽ കുഴഞ്ഞുവീണ ശാരദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!
n73