എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു
പരപ്പ:എൻഡോസൾഫാൻ ബാധിതനായ പരപ്പ കമ്മാടം ബാനം റോഡിലെ റിയാസ് അബ്ദുള്ള (16) അന്തരിച്ചു.റിയാസ് റുഖിയ ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:ഷാനിമ്പം,ആലിഖിൻ നൂർ മുഹമ്മദ് .
പരപ്പ:എൻഡോസൾഫാൻ ബാധിതനായ പരപ്പ കമ്മാടം ബാനം റോഡിലെ റിയാസ് അബ്ദുള്ള (16) അന്തരിച്ചു.റിയാസ് റുഖിയ ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:ഷാനിമ്പം,ആലിഖിൻ നൂർ മുഹമ്മദ് .
കാഞ്ഞങ്ങാട് : പരേതനായ അഡ്വ. ചെരിപ്പാടി ഗോപാലൻ നായരുടെ ഭാര്യ കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂൾ റോഡിലെ കോടോത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. മക്കൾ:വിശ്വനാഥൻ, ഗോപിനാഥൻ, ജയകുമാരി,മായാശിവദാസൻ, രാജ ഗോപാലൻ. സഹോദരങ്ങൾ: കോടോത്ത് രഘുനാഥൻ, കോടോത്ത് തമ്പാൻ നായർ, (റിട്ട. അധ്യാപകർ ദുർഗഹയർസെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് ) അഡ്വ.
നീലേശ്വരം:പറക്കളായി ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസായി റിട്ടയർ ചെയ്ത പ്രഭാകുമാരി ടീച്ചർ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു . ജി എച്ച് എസ് എസ് മടിക്കൈ, ജി.യു.പി. സ്കൂൾ പൂത്തക്കാൽ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായിരുന്നു.ഭർത്താവ് ടി രവീന്ദ്രൻ നായർ (റിട്ടയേഡ് എച്ച് എം മോലാങ്കോട്ട് യുപി സ്കൂൾ) മകൻ
പയ്യന്നൂർ.പയ്യന്നൂർ സ്വദേശിയായ യുവാവ് മുംബെയിൽ മരണപ്പെട്ടു.പയ്യന്നൂർ തെരുവിലെ എ.വി രാജീവൻ - പി വി പ്രഷീജ ദമ്പതികളുടെ മകൻ കുഞ്ഞിമംഗലത്തെ രാഹുൽ രാജീവ് (27) ആണ് മരണപ്പെട്ടത്. മുംബെയിലെ കമ്പനിയിൽജോലി ചെയ്തു വരികയായിരുന്നു. സഹോദരി: രഹ്ന രാജീവ്. മൃതദേഹം ബുധനാഴ്ച രാവിലെ 8 മണിക്ക് കുഞ്ഞിമംഗലത്തെ സ്വവസതിയിലും 9
കൊടക്കാട് : ദീർഘകാലം ദേശാഭിമാനി ഏജൻ്റും, കാലിക്കടവിലെ ആദ്യകാല ഓട്ടോ തൊഴിലാളിയുമായിരുന്ന പുത്തിലോട്ടെ പി പി ജനാർദ്ദനൻ (75) അന്തരിച്ചു. ഭാര്യ ടിവി കാർത്ത്യായനി. മക്കൾ:സുനീഷ് ടി വി, സജീഷ് ടി വി. മരുമക്കൾ: സനിത കരിന്തളം, ജിഷ പയ്യന്നൂർ. സഹോദരങ്ങൾ: അപ്പു പി പി, തമ്പായി പി
കണ്ണപുരം: ദേശീയപാതയിൽ കല്യാശേരി ഹാജി മൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരൻ മരണപ്പെട്ടു. തളിപ്പറമ്പ ടൗണിലെ ഇന്ത്യൻ കോഫിഹൗസിലെ ജീവനക്കാരൻ നമ്പ്രാടത്ത് അമൽ (27)ആണ് മരിച്ചത്.രാജരാജേശ്വര ക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മോഹനൻ - സരസ്വതി ദമ്പതികളുടെ മകനാണ്. ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വയനാട് കോഫി
പയ്യന്നൂർ.സി പി എം സംസ്ഥാന സമ്മേളനത്തിന് സ്കിറ്റ് അവതരിപ്പിക്കാനെത്തിയ കുഞ്ഞിമംഗലം സ്വദേശിയെ കൊല്ലത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ കുഞ്ഞിമംഗലം തെക്കുമ്പാട്ടെ എം. മധുസൂദനനെ (53)യാണ് ഇന്നലെ വൈകിട്ട് കൊല്ലം കോൺവെന്റ് ജംഗ്ഷനിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം
നീലേശ്വരം:വീട്ടുപറമ്പിലെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടയിൽ ഗൃഹനാഥൻ വീണു മരിച്ചു ചിറപ്പുറം ജമാഅത്ത് പള്ളിക്ക് സമീപത്തെ എൻ പി ഇബ്രാഹിം 70 ആണ് മരണപ്പെട്ടത് .ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാവിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്തിമ. മക്കൾ:
നീലേശ്വരം: കനറാ ബാങ്ക് മുൻ സീനിയർ മാനേജരും നീലേശ്വരം അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ പാലായി മുതലപ്പാറയിൽ ജാനകി കൃഷ്ണയിൽ കെ പി രാധാകൃഷ്ണൻ നായർ (78) അന്തരിച്ചു. കോടത്ത് ഭഗവതി ദേവസ്ഥാനം സംരക്ഷണ സമിതി ഓഡിറ്ററായിരുന്നു. ഭാര്യ: കമ്പല്ലൂർ കോട്ടയിൽ ശാന്തകുമാരി. സഹോദരങ്ങൾ: കെ പി കുഞ്ഞിരാമൻ
കൊഴുന്തിൽ മഠത്തിൽ വീട്ടിൽ തങ്കമണിയമ്മ (78)നിര്യാതയായി. മക്കൾ :ശ്രീധരൻ (ജനറൽ ഹോസ്പിറ്റൽ കാസർഗോഡ് ), ബാലാമണി. മരുമക്കൾ: സുജ (നീലേശ്വരം നഗരസഭ ), പരേതനായ പി. കുഞ്ഞമ്പു നായർ. സഹോദരങ്ങൾ : കാർത്യായണി, കുഞ്ഞികൃഷ്ണൻ, ഗൗരിയമ്മ