The Times of North

Breaking News!

കടുമേനി കല്ലാംകാട് തെങ്ങുംപള്ളിൽ റോസമ്മ തോമസ് അന്തരിച്ചു   ★  കോഴിക്കോട് കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു   ★  കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.

Category: Local

Local
വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ അഞ്ച് സെക്കൻഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം,

Local
പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാ ലത്തിന് സമീപം നാഷണൽ പെർമിറ്റ് ലോറിയിൽ ബൈക്കിടിച്ച് രണ്ടുപേർ മരണപ്പെട്ടു. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
വനിതാ സംഗമം നടത്തി.

വനിതാ സംഗമം നടത്തി.

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശകളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വനിതാ സംഗമം നടത്തി. ജനമൈത്രി പോലീസ് ഓഫീസർ ശൈലജ സംഗമം ഉൽഘാടനം ചെയ്തു. ബിന്ദു മരങ്ങാട് മുഖൃ പ്രഭാഷണം നടത്തി.വി. വി. ശ്രീജ ആശംസകൾ നേർന്നു. കെ. വി സുമതി അദ്ധൃക്ഷത

Local
സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി അംഗങ്ങൾ:പി ജനാർദ്ദനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, സി പ്രഭാകരൻ, എം സുമതി, വി പി പി മുസ്തഫ,

Local
വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ

വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ

നീലേശ്വരം: ചിറപ്പുറം ആലിൻകിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിനു മുന്നിൽ നിന്നും വൈദ്യുതി കമ്പി കട്ടു കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെയാണ് അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട്

Local
എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി

എം രാജഗോപാലൻ എംഎൽഎ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടർന്ന് എം വി ബാലകൃഷ്ണൻ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം രാജഗോപാലിനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തൃക്കരിപ്പൂർ എംഎൽഎയായ രാജഗോപാലൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ

Local
സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള

Local
മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

ചിറപ്പുറം ആലിൻ കീഴിലെ ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും വൈദ്യുതി കമ്പനി മോഷണത്തിനിടെ രക്ഷപ്പെട്ട ആക്രി പറക്കുന്ന തമിഴ് സ്ത്രീകൾ ഏതെങ്കിലും ഭാഗത്ത് അലഞ്ഞു നടക്കുന്നതായി കാണുകയാണെങ്കിൽ അടിയന്തരമായി വിവരം അറിയിക്കുവാൻ പോലീസ് മുന്നറിയിപ്പ് നോട്ടീസ് ഇറക്കി. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ CI NLR 9497987222 SB NLR 9497056250.

Local
വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

നീലേശ്വരം: ചിറപ്പുറം ആലിൻകിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിനു മുന്നിൽ നിന്നും വൈദ്യുതി കമ്പി കട്ടു കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയും ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് പിടികൂടി. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന

Local
പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

പെരിയ ഇരട്ട കൊലപാത കേസിൽ പാർട്ടിക്ക് വീഴ്ചവന്നെന്ന് ആരോപണം

സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം പെരിയ ഇരട്ട കൊലപാതകത്തിൽ ഇടപെട്ടത്തിൽ പാർട്ടിക്ക് വീഴ്ച വന്നതായി പാർട്ടി ജില്ലാ സമ്മേളന ചർച്ചയൽപാർട്ടി ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ ആരോപിച്ചു. കേസിനെ വേണ്ടത്ര ജാഗ്രതയോടെ പാർട്ടി

error: Content is protected !!
n73