The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Category: Local

Local
ആലമ്പാടി മൂലക്കോത്ത് തറവാട്പുനപ്രതിഷ്ഠ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

ആലമ്പാടി മൂലക്കോത്ത് തറവാട്പുനപ്രതിഷ്ഠ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

മടിക്കൈ ആലമ്പാടി ശ്രീമൂലക്കോത്ത് തറവാട് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി വി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിങ്ങ് ചെയർമാൻ വി.കെ ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഉത്തരമലബാർ തീയ്യ സമുദായ

Local
പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് ക്ഷണപത്രിക പ്രകാശനം ചെയ്തു

പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് ക്ഷണപത്രിക പ്രകാശനം ചെയ്തു

പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം ചെയ്തു. ഏപ്രില്‍ 15,16,17 തീയതികളിലാണ് ദേവസ്ഥാനത്ത് തയ്യംകെട്ട് മഹോത്സവം നടക്കുന്നത്. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം കളിങ്ങോത്ത് പ്രാദേശിക സമിതിയില്‍ ഉള്‍പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട്

Local
കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ: നാറാത്തെ ആളൊഴിഞ്ഞ വീട്ടിൽ രാത്രി നടന്ന പരിശോധനയിൽ വൻ ലഹരിവേട്ട. നാറാത്ത് സ്വദേശി മുഹമ്മദ് ഷഹീൻ യൂസഫ്, കയറള സ്വദേശി മുഹമ്മദ് സിജാഹ എന്നിവരെ ലഹരിയുമായി എക്സൈസ് അറസ്റ്റ് ചെയ്തു. 17 ഗ്രാം എംഡിഎംഎ, രണ്ടര കിലോ കഞ്ചാവ്, 35 ഗ്രാം എൽഎസ്‌ഡി സ്റ്റാമ്പ്, 93 ഗ്രാം

Local
അരി വിതരണം ചെയ്തു

അരി വിതരണം ചെയ്തു

നീലേശ്വരം: നിലേശ്വരം ടൗൺ ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ടി യു ചുമട്ട് തൊഴിലാളി കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ ഉദ്ഘാടനം ചെയ്തു. രാമരം സലാം ഹാജി അധ്യക്ഷനായി. അഡ്വ: കെ.പിനസീർ , പ്രമോദ് മാട്ടുമ്മൽ, ഇ.കെ.മജീദ്,സൈനുദ്ദീൻ

Local
കേണമംഗലത്ത് സെൽഫി പോയിൻറ് ഉദ്ഘാടനം ചെയ്തു

കേണമംഗലത്ത് സെൽഫി പോയിൻറ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം : പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ട നഗരിയിൽ ഒരുക്കിയ സെൽഫി പോയന്റ് നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ,കൺവീനർ കെ രഘു, മീഡിയ കമ്മിറ്റി കൺവീനർ ബാലൻ കക്കാണത്ത്,വിവിധ ഭാരവാഹികളായ

Local
ലോയേഴ്സ് യൂണിയൻ വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി

ലോയേഴ്സ് യൂണിയൻ വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി

കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാദിനത്തിന്റെ ഭാഗമായി ലോയേഴ്സ് യൂണിയൻ ഹൊസ്ദുർഗ് വനിതാ സബ് കമ്മിറ്റി വനിതാദിനാഘോഷം നടത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ,സംവാദം എന്നിവ നടത്തി. ആദ്യമായി സിനിമയിൽ പാടിയ ട്രാൻസ് ജെൻ്റർ വുമൺ നർത്തകീയമായ ചാരുലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ട്രാൻസൻറ് മേഖലയിലെ പ്രശ്നങ്ങൾ,

Local
അനധികൃത മത്സ്യബന്ധനം: രണ്ട് കർണ്ണാടക ബോട്ടുകൾ പിടികൂടി

അനധികൃത മത്സ്യബന്ധനം: രണ്ട് കർണ്ണാടക ബോട്ടുകൾ പിടികൂടി

നീലേശ്വരം :അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. 5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻ്റ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ചൊവ്വഴ്‌ച രാത്രി കാസർകോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ

Local
വീടിന് തീപിടിച്ച് വൻ നാശനഷ്ടം

വീടിന് തീപിടിച്ച് വൻ നാശനഷ്ടം

ബിരിക്കുളം കോളംകുളത്ത് വീട് കത്തി നശിച്ചു. ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്നലെ രാത്രി ഒരു മണി യോടെ തീ പിടിച്ചത്. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട ക്വിൻ്റലോളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, വയറിംഗ് തുടങ്ങിയവയും പൂർണമായും നശിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ്

Local
കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോൽസവത്തിന് ഭക്തി സാന്ദ്രമായ സമാപനം.

കല്യാണം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന മഹോൽസവത്തിന് ഭക്തി സാന്ദ്രമായ സമാപനം.

മാവുങ്കാൽ:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കല്യാണം മുത്തപ്പൻ തറ ശ്രീ മുത്തപ്പൻ മടപ്പുരയിൽ വിവിധ പരിപാടികളാടെ നടന്നു വന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോൽസവത്തിന് പ്രൗഢമായ സമാപനം. സമാപന ദിവസമായ ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി. നാടിന്റെ നാനാഭാഗളിൽ നിന്നായി അനേകം വിശ്വാസികൾ ഇന്ന് അതിരാവിലെ തന്നെ ദൈവദർശനത്തിനായി

Local
പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

രാവണീശ്വരം: രാവണീശ്വരം അഴീക്കോടൻ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ യുവ കവി വിനു വേലാശ്വരത്തിന്റെ വെയിൽ രൂപങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. മദ്യത്തിന്റെ ലോകത്തു നിന്നും മോചിതനായി അക്ഷരത്തിന്റെ ലോകത്തിലെത്തി വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം പുറത്തിറക്കിയ വിനു വിന്റെ ജീവിതവും കവിതയും ഈ വർത്തമാന

error: Content is protected !!
n73