The Times of North

Breaking News!

പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു   ★  കലാപം ഉണ്ടാക്കാൻ ശ്രമം യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Category: Local

Local
ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ഡി സി സി ജനറൽ സെക്രട്ടറിയാക്കിയില്ല; ജിജോ ജോസഫ് കോൺഗ്രസ് വിടും

ചിറ്റാരിക്കാൽ: ഡി.സി.സി. ജനറൽ സെക്രട്ടറിയാക്കാത്തതിൽ പ്രതിഷേധിച്ച് ജി ജോ ജോസഫും അനുയായികളും കോൺഗ്രസ് വിടുമെന്ന് ഭീഷണി. ജയിംസ് പന്തമ്മാക്കന്റെ ഡി.ഡി.ഫ് ജനറൽ സെക്രട്ടറിയായിരുന്നു ജിജോ പി ജോസഫ്. ഡി.സി.സി. ജനറൽ സെക്രട്ടറി സ്ഥാനം കിട്ടുമെന്ന ഉറപ്പിന്മേൽ ഡി.ഡി.എഫിൽ നിന്നും ഒരു വിഭാഗത്തെ അടർത്തിയെടുത്താണ് ജിജോ പി ജോസഫ് കോൺഗ്രസിലെത്തിയത്.

Local
റമദാൻ കിറ്റ് വിതരണം ചെയ്തു.

റമദാൻ കിറ്റ് വിതരണം ചെയ്തു.

അജാനൂർ കടപ്പുറം റഹ്മാനിയ മുസ്ലിം ജമാഅത്ത് മഹല്ല് പരിധിയിലെ അർഹരായവർക്ക് റമദാൻ കിറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജമാഅത്ത് പ്രസിഡണ്ട് ഹമീദ് ഹാജി യുഎഇ വൈസ് പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞിക്ക് നൽകി നിർവഹിച്ചു. ഖത്തീബ് അശ്റഫ് ദാരിമി പള്ളങ്കോട് ജമാഅത്ത് സെക്രട്ടറി അബ്ബാസ് ഹാജി

Local
പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

പൊങ്കാല ഉത്സവം ഇന്നു തുടങ്ങും

കാഞ്ഞങ്ങാട്: വെള്ളൂട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്നുമുതൽ 13 വരെ തിയതികളിൽ നടക്കും. 11 നു വൈകീട്ട് ആചാര്യവരവേൽപ്പ് രാത്രി നൃത്തനൃത്യങ്ങൾ 12 നു രാവിലെ കലവറ നിറക്കൽ വൈകീട്ട് 7നു തിരുവാതിര, കൈ കെട്ടിക്കളി 13 നു പൊങ്കാല അന്നു രാത്രി 8നു നാടൻ

Local
പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

പെൺകുട്ടിയുടെയും യുവാവിന്‍റെയും മരണം; കേസ് ഡയറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

കാസർകോട്: പൈവളിഗെയിലെ പെൺകുട്ടിയുടെയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ കേസ് ഡയറി പൊലീസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവ് നൽകിയിരുന്നു. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ

Local
ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി

ബല്ല റൈസിനുള്ള ഒരുക്കങ്ങൾ തുടങ്ങി

കാഞ്ഞങ്ങാട് :ഇത്തവണയും വിഷുവിന് ബല്ലറൈസ് വിപണിയിൽ എത്തിക്കാൻ കെഎസ് കെടിയു ബല്ല വില്ലേജ് കമ്മിറ്റിയുടെ കീഴിലെ ബല്ല കൃഷികൂട്ടം കുറ്റിക്കാലിലെ ബല്ലാ വയലിലെ പത്തേക്കർ സ്ഥലത്ത് നടത്തിയ രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. നവംബർ മാസത്തിൽ തുടങ്ങിയ കൃഷിപ്പണിയിൽ കർഷക തൊഴിലാളികൾ മുൻ ജവാന്മാർ,പോലീസ് ഉദ്യോഗസ്ഥർ,തുടങ്ങിയ സർക്കാർ ജീവനക്കാർ

Local
മാർച്ച്-10 മുസ്ളിം ലീഗ് സ്ഥാപക ദിനം: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

മാർച്ച്-10 മുസ്ളിം ലീഗ് സ്ഥാപക ദിനം: അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

കാഞ്ഞങ്ങാട്: മാർച്ച്-10 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനം അജാനൂർ പഞ്ചായത്ത് പതിനേഴാം വാർഡ് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ലീഗ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ മുസ്ളിം ലീഗ് ദേശീയ സമിതി അംഗം എ.ഹമീദ് ഹാജി ലീഗിന്റെ ഹരിത പതായ ഉയർത്തി.പഞ്ചായത്ത് മുസ്ളിം ലീഗ്

Local
ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന്

ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന്

കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന് രാവിലെ 11ന് അവതരിപ്പിക്കും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ആണ് അവതരിപ്പിക്കുക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. 13ന് വൈകിട്ട് 4 .30ന് ജില്ലാ

Local
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻചെയർമാൻ ഡോക്ടർ കെ എൻ ഹരിലാൽ ജില്ലയിലെത്തി.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻചെയർമാൻ ഡോക്ടർ കെ എൻ ഹരിലാൽ ജില്ലയിലെത്തി.

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് കമ്മീഷൻചെയർമാൻ ജില്ലയിലെത്തിയത്.ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമായി കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അദ്ദേഹം സംവദിച്ചു. കമ്മീഷൻ മെമ്പർ സെക്രട്ടറി ഡോ അനിൽ പ്രസാദ് , ഡോ ഹരികുറുപ്പ് എന്നിവരും

Local
ജില്ലാതല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6 തീയതികളിൽ ആലന്തട്ടയിൽ

ജില്ലാതല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6 തീയതികളിൽ ആലന്തട്ടയിൽ

കയ്യൂർ മോടോംതടം യങ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും ആലന്തട്ട ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6തീയതികളിൽ ആലന്തട്ട എ യൂ പി സ്കൂളിൽ നടക്കും. പ്രമുഖ എഴുത്തുകാർ പുതിയ രചന  സങ്കേതങ്ങളെ കുറിച്ച്

Local
ഐക്യദാർഢ്യ ധർണ്ണ നടത്തി

ഐക്യദാർഢ്യ ധർണ്ണ നടത്തി

ആശാവർക്കർമാരുടെഅവകാശങ്ങൾ സംരക്ഷിക്കാൻ തിരുവനന്തപുരത്ത് സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യവുമായ് ഐ എൻ ടി യു സി കിനാനൂർ കരിന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് പുഷ്പരാജൻ ചാങ്ങാട്

error: Content is protected !!
n73