വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ
നവമാധ്യമങ്ങളിലൂടെ വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മൻസിലിൽ മുഹമ്മദ് ഹനീഫിനെ(20) മട്ടന്നൂർ ഡിവൈഎസ്.പി. കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.എൻ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി വാട്സ് ആപ്പ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ