The Times of North

Breaking News!

റഹാനാസിൻ്റെ വിജയം, നാട്ടുകാർക്ക് നേട്ടം ബസുടമകൾക്ക് വൻ തിരിച്ചടി; മലയോരത്തേക്ക് ബസ് നിരക്ക് കുത്തനെ കുറച്ച് ആര്‍ടിഎ   ★  ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു

Category: Local

Local
കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ തൃക്കരിപ്പൂരില്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം രജിട്രേഷന്‍, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. വിലാസിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്ത്

Local
രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പഞ്ചാബിൽ നിന്നും കണ്ടെത്തി

രണ്ടു മാസം മുമ്പ് ചാലിങ്കാലിൽ ബസ്സ് തല കീഴായി മറിഞ്ഞ അപകട സ്ഥലത്ത് വച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബൽ സെല്ലിന്റെ സഹായത്തോടെ നീലേശ്വരം പോലീസ് പഞ്ചാബിൽ നിന്ന് കണ്ടെത്തിയത്. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ ഫോണാണ് പോലീസ് കണ്ടെത്തിയത്. ഇന്ന് നീലേശ്വരം പോലീസ് സ്റ്റേഷനിൽ

Local
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

നീലേശ്വരം പാലായി വളവിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ചിറപ്പുറം ആലിൻ കീഴിൽ കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന ഉദുമ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥിയാണ്. ആലിൻ കീഴിലെ അമ്മ വീട്ടിൽ താമസിച്ചാണ് വിഷ്ണു പഠിക്കുന്നത് ഇന്ന് രാവിലെ കയ്യൂർ ഐടിഐയിലേക്ക്

Local
സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി

നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. അജാനൂർ വെള്ളിക്കോത്ത് അഷറഫിന്റെ മകൻ അഫ്സൽ 20നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സംസ്ഥാനപാതയിൽ കോട്ടച്ചേരി കണ്ണൻസ് ടെക്സ്ടൈൽസിനു മുന്നിൽ വച്ചാണ് അപകടം. നിയന്ത്രണം വിട്ടു തെന്നിമറിഞ്ഞ സ്കൂട്ടിയയിൽനിന്നും റോഡിലേക്ക് വീണ അഫ്സലിന്റെ ദേഹത്ത്

Local
ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18ലക്ഷം രൂപ നഷ്ടമായി. കുമ്പള കോയിപ്പാടി പെർവാട്ടെ അരുണാലയത്തിൽ സഹദേവന്റെ (71 ) 18 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് സഹദേവൻ മാർച്ച് 25 മുതൽ മെയ് 22 വരെയുള്ള ദിവസങ്ങളിൽ പലതവണകളിലായി 18 ലക്ഷം രൂപ നിക്ഷേപിച്ചത്.

Local
ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി

ആശുപത്രിയിലേക്ക് പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായി

മംഗളൂരുവിലെ ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ പെട്രോൾ പമ്പ് മാനേജരെ കാണാതായതായി പരാതി. മയിലാട്ടിയിലെ പെട്രോൾ പമ്പിലെ മാനേജർ പൊയിനാച്ചിയിലെ നാരായണനെ (64)യാണ് കാണാതായത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് നാരായണൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയത് പിന്നീട് തിരിച്ചു വന്നില്ലെന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ

Local
അഭിലാഷിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

അഭിലാഷിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

അകാലത്തിൽ മരണപ്പെട്ട കേരളാ അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംങ് യൂനിറ്റ് അസോസിയേഷൻ നീലേശ്വരം ബ്ലോക്ക് അംഗം കെ.വി അഭിലാഷിൻ്റെ കുടുംബത്തിന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സഹായ ധനം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് കുടുംബത്തിന് കൈമാറി. ജില്ലാ പ്രസിഡൻ്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.

Local
ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി മണികണ്ഠൻ നായർ

ഡോ. പി എ ജോസഫ് തൊഴിലാളികളെ സ്നേഹിച്ച നേതാവ്: പി മണികണ്ഠൻ നായർ

  കോൺഗ്രസ് പ്രസ്ഥാനത്തിന് കീഴിൽ തൊഴിലാളി വർഗ്ഗ സംഘടനകളെ കെട്ടിപ്പടുത്താൻ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു ഡോ. പി.എ. ജോസഫ് സർ. അദ്ദേഹത്തിന്റെ വേർപാടിന് ഒരു വർഷം തികയുമ്പോൾ കോൺഗ്രസിനും ഐഎൻടിയുസിക്കും ഉണ്ടാക്കിയിരിക്കുന്ന വിടവ് ഇപ്പോഴും നികത്താൻ ആയിട്ടില്ല കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതം ആരംഭിച്ച് ജോസഫ് സാർ യൂത്ത്

Local
കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം

കാസർഗോഡ് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.ഓപ്പോ A5s സീരിസിൽ ഉൾപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈക്കും കാലിലും പൊള്ളലേറ്റു. കള്ളാറിൽ ക്രൗൺ സ്‌പോർട് ആൻഡ് സൈക്കിൾ എന്ന സ്ഥാപനം നടത്തുകയാണ് പ്രജിൽ മാത്യു. രാവിലെ ഒമ്പത് മണിയോടെയാണ് പ്രജിൽമാത്യുവിന്റെ

Local
ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു

ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി നീലേശ്വരം മുനിസിപ്പൽ പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുസാഫിർ അഹമ്മദ് സ്മാരക വായനശാല & ഗ്രന്ഥാലയം ഓർച്ച എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാനും നീലേശ്വരം മുനിസിപ്പൽ പീപ്പിൾ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ടുമായ പി പി മുഹമ്മദ് റാഫി വൃക്ഷത്തൈകൾ

error: Content is protected !!
n73