The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Category: Local

Local
സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്

സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ഭർത്താവിനെതിരെ കേസ്

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ചിലവിന് നൽകാതെയും ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അജാനൂർ മാട്ടുമ്മലിലെ മുഹമ്മദലി ജൗഫറിനെതിരെയാണ് ഭാര്യ അജാനൂർ കൊത്തിക്കൽ ക്രസന്റ് സ്കൂളിന് സമീപത്തെ സി റംസീന(27)യുടെ പരാതിയിൽ കേസെടുത്തത്. 2021 ഡിസംബർ 11നാണ് ഇവരുടെ വിവാഹം കഴിഞ്ഞത് തുടർന്നു ഭർതൃ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് കൂടുതൽ

Local
കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്

കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്

കാറിൽ വന്ന് ആട് മോഷണ പരമ്പര നടത്തിയ മൂന്നുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. നീർച്ചാൽ മുക്കംപാറയിലെ മുഹമ്മദ് ഷെഫീഖ്, സ്ഥാനത്ത് എടുക്കാൻ സിദ്ദിഖ്, മുക്കംപാറയിലെ ഇബ്രാഹിം ഖലീൽ എന്നിവർക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. നീർച്ചാൽ പൂവാള ക്രഷറിന് സമീപത്തെ ബി. എം ഷെരീഫിന്റെ വീട്ടു പറമ്പിൽ നിന്നും മുഹമ്മദ്

Local
കാലിച്ചാനടുക്കത്ത് ചീട്ടു കളിക്കുകയായിരുന്ന ഏഴുപേർ അറസ്റ്റിൽ

കാലിച്ചാനടുക്കത്ത് ചീട്ടു കളിക്കുകയായിരുന്ന ഏഴുപേർ അറസ്റ്റിൽ

  കാലിച്ചാനടുക്കം ബസ്റ്റാൻഡ് പരിസരത്തു നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നു 7 പേരെ അമ്പലത്തറ എസ്ഐ സി സുമേഷ് ബാബു സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 3500 രൂപയും പിടിച്ചെടുത്തു. കാലിച്ചടുക്കത്തെ എം മുസ്തഫ, വളാപ്പാടിയിലെ കെ കുഞ്ഞികൃഷ്ണൻ, കാലിച്ചടുക്കത്തെ ടി ടി തോമസ്, തായന്നൂരിലെ

Local
സമാന്തര സർവ്വീസ്‌ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം

സമാന്തര സർവ്വീസ്‌ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം

ഹൊസ്‌ദുർഗ്‌ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന അനധികൃ സമാന്തര സർവ്വീസ്‌ നടത്തുന്ന വാഹനങ്ങൾക്കെതിരെയും അനധികൃത പാർക്കിംഗ്‌ നടത്തി സർവ്വീസ്‌ നടത്തുന്ന റിക്ഷകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന്‌ ബസ്‌ ഉടമ തൊഴിലാളിസംഘടന കോർഡിനേഷൻ ഭാരവാഹികളുടെയും സംയുക്‌തയോഗം ആവശ്യപ്പെട്ടു. ഇത്തരം സർവ്വീസ്‌ നിമിത്തം സ്ഥിരം സ്ഥലത്ത്‌ പാർക്ക്‌ ചെയ്‌ത്‌ സർവ്വീസ്‌ നടത്തുന്ന

Local
ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

പടന്നക്കാട് ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബൈക്കിൽ എത്തിയ യുവാവ് സ്വർണ്ണമാല പൊട്ടിച്ചുരക്ഷപ്പെട്ടു . ഇട്ടമ്മലിലെ സരോജിനി (65) യുടെ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പെട്ടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് 12:40നാണ്സംഭവം. കറുത്ത ബൈക്കിൽ കറുത്ത മഴ കോട്ടും കറുത്ത ഹെൽമെറ്റും ധരിച്ചു

Local
രതീഷ് വെള്ളച്ചാൽ വടംവലിഅസോസിയേഷൻ ജില്ലാ സെക്രട്ടറി

രതീഷ് വെള്ളച്ചാൽ വടംവലിഅസോസിയേഷൻ ജില്ലാ സെക്രട്ടറി

വടംവലി അസോസിയേഷൻ കാസർകോട് ജില്ലാ സെക്രട്ടറിയായ എം വി രതീഷ് വെള്ളച്ചാലിനെ തെരെഞ്ഞടുത്തു. സെക്രട്ടറിയായിരുന്ന ഫിറ്റ്ലർ ജോർജ് ജോലി സംബന്ധമായി വിദേശത്ത് പോയതിനാലാണ് പുതിയ സെക്രട്ടറിയെ തെരെഞ്ഞടുത്തത്. 2016 മുതൽ 21 വരെ കേരള വടംവലി ടീമിൻ്റെയും 2017 മുതൽ കണ്ണൂർ യൂണിവേഴ്സിറ്റി വടം വലി ടീമിൻ്റെയും പരീശീലകനാണ്.

Local
ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ്ഐയുടെ ടീമിന് സോക്കർ കപ്പ്

ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ്ഐയുടെ ടീമിന് സോക്കർ കപ്പ്

  ജോലിക്കിടയിലെ സമ്മർദ്ദം കുറയ്ക്കുവാൻ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ നാല് ടീമുകളായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ് ഐയുടെ ടീം സോക്കർ കപ്പ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ സബ് ഇൻസ്പെക്ടർടി വിശാഖ് നയിച്ച ഷൈനിംങ്ങ് സ്റ്റാർ ടീം ഇൻസ്പെക്ടർ കെ. വി ഉമേശൻ

Local
വി വി കമലാക്ഷനെ അനുസ്മരിച്ചു

വി വി കമലാക്ഷനെ അനുസ്മരിച്ചു

നീലേശ്വരം കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി പ്രവർത്തകനും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന അഡ്വ.വി വി കമലാക്ഷനെ അനുസ്മരിച്ചു. കലാവേദിയിൽ പ്രസിഡണ്ട് കെ നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഏ സോമരാജൻ ഉദ്ഘാടനം ചെയ്തു. കലാവേദി സെക്രട്ടറി കെ സതീശൻ സ്വാഗതവും ട്രഷറർ കെ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഇ

Local
ജോലി അന്വേഷിച്ചു പോയ യുവാവിനെ കാണാതായി

ജോലി അന്വേഷിച്ചു പോയ യുവാവിനെ കാണാതായി

ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി.പനയാൽ അമ്പങ്ങാട്ട് താമസിക്കുന്ന കുറ്റിക്കോൽ ചിറ്റപ്പന്റെ കുണ്ട് ഇന്ദിവരത്തിൽ കുഞ്ഞിരാമന്റെ മകൻ കെ വി സജിത്തിനെയാണ്( 35) കാണാതായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പോയ സജിത്ത് തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായി

ബന്ധുവീട്ടിലേക്ക് പോയ വീട്ടമ്മയെ കാണാതായി

ബന്ധുവീട്ടിലേക്കാണെന്നും പറഞ്ഞു പോയ വീട്ടമ്മയെ കാണാതായതായി പരാതി ദിനരാജിന്റെ ഭാര്യ എ കെ വനജയെ ( 56) യാണ് കാണാതായത്. മാനസികമായ വിഷമങ്ങൾ ഉണ്ടായിരുന്ന വനജയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

error: Content is protected !!
n73