The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Category: Local

Local
മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

മട്ലായിഅപകടത്തിൽ മരിച്ചത് ക്ഷേത്രം കോയ്മ

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ക്ഷേത്രം കൊയ്മ. മുഴക്കം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രത്തിലെ കോയ്മയായ കെ സി സജിത്ത് (43) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് ചെറുവത്തൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക എന്ന സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ചത്. ഗുരുതരമായി

Local
വാഹനാപകടം ഒരാൾ മരണപ്പെട്ടു

വാഹനാപകടം ഒരാൾ മരണപ്പെട്ടു

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെട്ടു. ക്ലായിക്കോട്ടെ സജിത്താണ് മരിച്ചത് , അപകടത്തിൽപ്പെട്ട പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ്, കുട്ടമത്തെ പൊന്മാലത്തെ സന്തോഷ് എന്നിവറുടെ പരിക്ക് . ഗുരുതരമല്ല . ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടമുണ്ടായത് ചെറുവത്തൂരിൽ

Local
വിദ്യാര്‍ത്ഥികളെ അര്‍ബന്‍ സഹകരണ സംഘം അനുമോദിച്ചു

വിദ്യാര്‍ത്ഥികളെ അര്‍ബന്‍ സഹകരണ സംഘം അനുമോദിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ സംഘം ജീവനക്കാരുടെ മക്കളെ കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി അനുമോദിച്ചു. ഭരണസമിതിയുടെയും ജീവനക്കാരുടെും സംയുക്ത യോഗത്തിലാണ് അനുമോദനം നടന്നത്. ജീവനക്കാരുടെ മക്കളായ ദേവദര്‍ശന്‍ കെ, ശ്രീലക്ഷ്മി എം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സംഘം പ്രസിഡണ്ട് കമലാക്ഷ. പി, വൈസ്

Local
സ്വകാര്യബസും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

സ്വകാര്യബസും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

  ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ലായിക്കോട്ടെ ശ്യാംജിത്ത്, പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ്, കുട്ടമത്തെ പൊന്മാലത്തെ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നിലയാണ് ഗുരുതരം.  ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Local
കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

സ്വകാര്യ വ്യക്തിയുടെ കവുങ്ങും തോപ്പിലെ കുരുക്കിൽ കുടുങ്ങിയ കാട്ടു പന്നിയെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു വെച്ച ഇറച്ചിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും ഫോറസ്റ്റ് അധികൃതർ പിടികൂടി. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയവർ ഫോറസ്റ്റ് അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലൈയ്ങ്

Local
വീട്ടിലും കാറിലും സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

വീട്ടിലും കാറിലും സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ

വീട്ടിലും കാറിലുമായി സൂക്ഷിച്ച വൻ നിരോധിത പുകയില ഉൽപ്പന്നശേഖരവും സിഗരറ്റുകളുമായി രണ്ടുപേരെ ആദൂർ എസ് ഐ കെ. അനുരൂപം സംഘവും അറസ്റ്റ് ചെയ്തു. മുളിയാർ കോലാച്ചിടുക്കം കെട്ടുകല്ലിലെ ബിസ്മില്ല മൻസിലിൽ ബി മൊയ്തു(40)വിന്റെ വീട്ടിൽ നിന്നും മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മൊയ്തുവിനെയും

Local
വായനാ വാരാചരണം സംഘടിപ്പിച്ചു

വായനാ വാരാചരണം സംഘടിപ്പിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വായനാ വാരാചരണം ആഘോഷിച്ചു. പ്രിൻസിപ്പൽ ബി. ഗായത്രി ഉദ്ഘാടനം ചെയ്തു. പി. എസ് രജനീഷ് കുമാർ പി. എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളായ നിവേദിത ഗോപൻ, അക്ഷയ് കീർത്തി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളായ ഭദ്ര ബാലചന്ദ്രൻ, റിയാൽ

Local
മാടമന ശ്രീരാമനെ അനുമോദിച്ചു

മാടമന ശ്രീരാമനെ അനുമോദിച്ചു

വായന ദിനത്തിൽ ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡ് ജേതാവും യുവകവിയും എഴുത്തുകാരനുമായ മാടമന ശ്രീരാമനെ ശാസ്ത്രവേദി കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ അധ്യക്ഷത

Local
ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

കൊളംബോയിൽ നടന്ന അന്താരാഷ്ട്ര അത് ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡലും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയ നീലേശ്വരത്തെ ഇ. ബാലൻ നമ്പ്യാർക്ക് ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്വീകരണം ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ ഉപഹാരം സമർപ്പിച്ചു. സൊസൈറ്റി സെക്രട്ടറി .പി.കെ വിജയൻ,

Local
അച്ഛൻ്റെയും മുത്തച്ഛൻ്റെയും പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകി ആറാം ക്ലാസുകാരി

അച്ഛൻ്റെയും മുത്തച്ഛൻ്റെയും പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകി ആറാം ക്ലാസുകാരി

വായനദിനത്തിൽ ഗവ.യു.പി സ്കൂൾ നാലിലാം കണ്ടം വ്യത്യസ്തമായൊരു ചടങ്ങിന് സാക്ഷിയായി. അച്ഛൻ ജിതേഷ് വിജയൻ്റെ തുരുത്ത് എന്ന കവിതാ പുസ്തകവും മുത്തച്ഛൻ വിജയൻ മുങ്ങത്ത് രചിച്ച ആരണ്യ കാണ്ഠം എന്ന പുസ്തകവുമാണ് ആറാം ക്ലാസ്സുകാരി ആദ്യലക്ഷ്മി സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ മുഖ്യാതിഥിയായെത്തിയ കെ.ജി. സനൽഷക്ക് കൈമാറിയത്. വായനാ ദിനചടങ്ങിൽ

error: Content is protected !!
n73