നിലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം എൻ്റോവ്മെൻറ് വിതരണം ചെയ്തു
നിലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അനുമോദനവും എം .ശങ്കരൻനമ്പ്യാർ എൻ്റോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് പ്രശസ്ത കവി സി. എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള സംഗീതം നാടക അക്കാദമി അവാർഡ് ജേതാവ് വി .ശശി