The Times of North

Breaking News!

കുമ്പളപ്പള്ളിയിലെ പൂച്ചക്കാടൻ വീട്ടിൽ നാരായണി അമ്മ അന്തരിച്ചു   ★  ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കുടുംബ സംഗമം സോണി സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്ത്   ★  പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ

Category: Local

Local
ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ കോളേജിൽ റാഗ് ചെയ്തു 11 പേർക്കെതിരെ കേസ്

ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിയെ പയ്യന്നൂർ കോളേജിൽ റാഗ് ചെയ്തു 11 പേർക്കെതിരെ കേസ്

പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ ദേശീയ ബോഡി ബിൽഡിംഗ് താരമായ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങ്. മാടായി നീരൊഴുക്കും ചാലിലെ ആൽവിൻ മെറിഷ് ഫെർണാണ്ടസിന് (19) നേരെയായിരുന്നു റാഗിങ്ങ്. ഇന്നലെ ഉച്ചയ്ക്ക് കോളേജിലെ ഷോറൂമിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഫെർണാണ്ടസിനെ പതിനൊന്നോളം സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് അക്രമിച്ചത്. സംഭവത്തിൽ അവസാന

Local
സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച എം ഡി എം എ യുമായി യുവാവിനെ ചന്തേര എസ് ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ പെരുമ്പയിലെ സുമയ്യ മൻസിലിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ സാബിറി (38) നെയാണ് ഇളമ്പച്ചി കെഎസ്ഇബി ഓഫീസിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്.

Local
സേവാഭാരതിയുടെ വീടിന് കട്ടിളവെച്ചു

സേവാഭാരതിയുടെ വീടിന് കട്ടിളവെച്ചു

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ പാലായിയിൽ നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെക്കൽ കർമ്മം നാരാകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിയും, നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് പ്രസിഡണ്ടുമായ സോമരാജൻ ആനിക്കിൽ നിർവ്വഹിച്ചു. സേവാഭാരതി നീലേശ്വരം പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സംഗീത വിജയൻ ,നീലേശ്വരം യൂണിറ്റ്

Local
തൊഴിൽ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുള്ള പണിഷ്മെന്റ് : ഇ.ഷജീർ

തൊഴിൽ നികുതി വർധിപ്പിച്ചത് ജനങ്ങൾക്കുള്ള പണിഷ്മെന്റ് : ഇ.ഷജീർ

നീലേശ്വരം:തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന തൊഴിൽ നികുതി ഇനിയും കൂട്ടാനുള്ള സർക്കാർ നടപടി സിപിഎമ്മിന് വോട്ട് ചെയ്യാത്തതിനുള്ള പണിഷ്മെന്റാണെന്ന് നീലേശ്വരം നഗരസഭ യു ഡി എഫ് പാർലിമെന്ററി പാർട്ടി നേതാവ് ഇ. ഷജീർ ആരോപിച്ചു.ജനങ്ങൾ ദാരിദ്രം കൊണ്ട് പൊറുതി മുട്ടുന്ന ഈ സമയത്ത് പ്രൊഫഷണൽ ടാക്സ് വർദ്ധിപ്പിച്ച സർക്കാർ നടപടി

Local
1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

1000 പേർക്ക് തൊഴിൽ സാധ്യതയുമായി തുന്നൽ പരിശീലനം തുടങ്ങി

തൃക്കരിപ്പൂർ: ഗാർമെൻ്റ്സ് മേഖലയിൽ 1000 പേർക്ക് തൊഴിൽ സാധ്യത ഉറപ്പുവരുത്തിക്കൊണ്ട് തുന്നൽ പരിശീലനത്തിന് പടന്ന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നടക്കാവിൽ തുടക്കം കുറിച്ചു. പയ്യന്നൂർ ആസ്ഥാനമായ എ കെ സി ഇൻ്റർ നാഷണൽ ട്രേഡിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രമുഖ ബ്രാൻ്റിങ്ങ് കമ്പനികൾക്ക് വേണ്ടിയുള്ള മാക്സിയാണ്

Local
സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ച് അമ്മയ്ക്കും മകനും പരിക്ക്

അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് സ്കൂട്ടറിൽനിന്നും തെറി ച്ചുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. രാജപുരം കോളിച്ചാലിലെ ശ്രീനിഥിന്റെ ഭാര്യ ധന്യ (34)മകൻ ആദിദേവ് (10 ) എന്നിവർക്കാണ് പരിക്കേറ്റത് പുതിയ കോട്ട സ്മൃതി മണ്ഡപത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.

Local
ഭർതൃമതിയെ കാണാതായി.

ഭർതൃമതിയെ കാണാതായി.

32 കാരിയായ ഭർതൃമതിയെ കാണാതായതായി പരാതി. ചിത്താരി കടപ്പുറത്തെ സുധീഷിന്റെ ഭാര്യ സിന്ധു (37 )വിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത് രാവിലെ 11 മണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ സിന്ധു പിന്നീട് തിരിച്ചെത്തില്ലെന്നും മടിക്കൈ സ്വദേശിയായ ഒരാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്നും സുധീഷ് ഹോസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ട് കുട്ടികളുമായി യുവതിയെ കാണാതായി

രണ്ടു പെൺകുട്ടികളുമായി യുവതിയെ കാണാതായതായി പരാതി ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളം സൈറ ക്വാട്ടേഴ്സിൽ മുഹമ്മദ് ലത്തീഫിന്റെ ഭാര്യ തസ്‌മീന (32)യേയും 11, രണ്ടു വയസ്സുള്ള പെൺ കുട്ടികളേയുമായാണ് കാണാതായത്. ഇന്നലെ രാവിലെ 10 30 ന് ബേക്കലിലേക്കാണെന്ന് പറഞ്ഞ് വിട്ടുനിന്നും പോയ ഭാര്യയും മക്കളും തിരിച്ചെത്തിയില്ലെന്ന

Local
അളവിൽ കൂടുതൽ മദ്യവുമായി യുവാവ് പിടിയിൽ

അളവിൽ കൂടുതൽ മദ്യവുമായി യുവാവ് പിടിയിൽ

അനധികൃത വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി യുവാവിനെ നീലേശ്വരം എസ് ഐ എം വി വിഷ്ണുപ്രസാദും സംഘവും പിടികൂടി കേസെടുത്തു തൈക്കടപ്പുറം റോഡിലെ ആയില്യം ഹൗസിൽ ശിവകുമാർ (43)നെയാണ് പേരോൽ മൂന്നാംകുറ്റി ബസ് സ്റ്റോപ്പിന് സമീപിച്ച് പിടികൂടിയത്.

Local
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  പെരിങ്ങോത്തിനടുത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ ഉണ്ടായിരുന്ന ഇരിട്ടി സ്വദേശി ഹൃതിക് ആണ് മരണപെട്ടത് ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും ബസ്സിലെ കണ്ടക്ടർക്കുമാണ് പരിക്കേറ്റത്. ഇന്ന് എട്ടരോടെയാണ് അപകടമുണ്ടായത് പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ തയ്യെനി റൂട്ടിൽ

error: Content is protected !!
n73