ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു
കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു
കാസർകോട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനെ സഹായിക്കാൻ കാരുണ്യ യാത്രയുമായി കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. കാസർകോട് - കുമ്പള - ധർമത്തടുക്ക റൂട്ടിൽ സര്‍വീസ് നടത്തുന്ന ജിസ്തിയ ഹോളിഡെയ്‌സിന്റെ ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. വെള്ളിയാഴ്ചത്തെ യാത്രാ വരുമാനം വയനാടിനെ സഹായിക്കാൻ കൈമാറും. കാസർകോട് പുതിയ
ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് വർക്കേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) വിന്റെ നേതൃത്വത്തിൽ ആഗസ്ത് 21ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു. ഓട്ടോകൺസൾട്ടന്റുമാരെ തൊഴിലാളിയായി അംഗീകരിക്കുക, ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, നിർത്തലാക്കിയ കൗണ്ടറുകൾ പുന:സ്ഥാപിക്കുക, ഫൈനുകൾ അടക്കുന്നതിനുള്ള ഒ ടി പി
നീലേശ്വരം: ബാലസംഘം നീലേശ്വരം ഏരിയ സമ്മേളനം ഓഗസ്റ്റ് 25ന് ബങ്കളത്ത് വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി ആവശ്യമായ സംഘടക സമിതി രൂപീകരണ യോഗം സി പി എം ഏരിയ സെക്രട്ടറി എം രാജൻ ഉദ്ഘാടനംചെയ്തു .വി പ്രകാശൻ, കെ പി വൈഷ്ണവ്, പ്രഭാകരൻ മാസ്റ്റർ, കെ എം വിനോദ്,
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ തിമിര രോഗ നിർണയവും നടത്തിയിരുന്നു. നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഉള്ള ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ സലാം
എടത്തോട്: വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിനായി മദർ സവീന റെസിഡെൻഷ്യൽ സ്കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുട്ടികളും ചേർന്ന് സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കരയിൽ നിന്നും പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പൗളി ചക്കിയത്ത് ഏറ്റുവാങ്ങി. മാനേജർ സിസ്റ്റർ ജോസഫീന, പി ടി എ
കാഞ്ഞങ്ങാട് :പുതിയ കോട്ടജീനിയസ് ബുക്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകളും പുസ്തക പ്രകാശനവും ശ്രദ്ധയേ മായി - സാഹിത്യ വരാന്ത പരിപാടി പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സിജി രാജൻ്റെ പുസ്തകം പ്രമുഖ എഴുത്തുകാരൻ സുറാബിന് കൈമാറി പ്രകാശനം ചെയ്തു. ദിവാകരൻ വിഷ്ണുമംഗലം അധ്യക്ഷത വഹിച്ചു
പയ്യന്നൂർ: പയ്യന്നൂരിലെ വ്യാപാരികളുടേയും പോലീസിൻ്റേയും ഉറക്കം കെടുത്തി കഴിഞ്ഞരണ്ടു വർഷകാലത്തോളമായി സ്കൈപ്പർ സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ25 ഓളം വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് മോഷണം നടത്തി കടന്നുകളഞ്ഞ അന്തർ സംസ്ഥാന മോഷ്ടാവിനെ ദ്രുതഗതിയിൽ പിടികൂടിയകണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് രൂപം നൽകിയ പയ്യന്നൂർ ഡിവൈ
കുമ്പള: അപകടത്തിൽ പരിക്കേറ്റ് ഗുരുതര നിലയിലായ വിദ്യാർത്ഥിയെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആദരിച്ച് ബിജെപി. സെൽത് മുഹമ്മദ് എന്ന ഓട്ടോ ഡ്രൈവറെയാണ് ബിജെപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആദരിച്ചത്. ഏതാനും ദിവസം മുമ്പ് കുമ്പള ജി എസ് ബി സ്കൂൾ പരിസരത്തുണ്ടായ അപകടത്തിൽ സാരമായി
കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിൽ എത്തിയ എൻസിസി യൂനിറ്റിന് പിടിഎ യുടെ