ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ ധർണ്ണ നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർടി ഓഫീസിലേക്ക് മാർച്ച് നടത്തി. മോട്ടോർ ഫെഡറേഷൻ ദേശീയ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ കെ.