The Times of North

Breaking News!

ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു   ★  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം

Category: Kerala

Kerala
വ്യാജവാർത്തകൾക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വ്യാജവാർത്തകൾക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം

Kerala
കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

കനത്ത ചൂട്; അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി

സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല. ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

Kerala
മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.കൊച്ചിയിലെ ഓഫീസിൽ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്  ഇഡി നോട്ടീസ് നൽകി. കഴിഞ്ഞ മാസമാണ് ഇ ഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. എസ് എഫ്

Kerala
മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

Kerala
ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

ബാങ്ക് ഉദ്യോഗസ്ഥയുടെ മരണം: ഭർത്താവും മാതാവും അറസ്റ്റിൽ

പയ്യന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാവും അറസ്റ്റിൽ.  എസ്.ബി ഐ. മാടായി കോഴിബസാർ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ.ദിവ്യ (37) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണൻ, മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി. എ.ഉമേഷ് അറസ്റ്റു

Kerala
കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി

കല്യാണ തട്ടിപ്പിൽ കുടുക്കി കാസർകോട്ട് യുവതിയും സംഘവും കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ 6ലക്ഷം തട്ടി

പുനർവിവാഹ വാഗ്ദാനം നൽകി യുവതി ഉൾപ്പെട്ട കാസർകോട്ടെ നാലംഗ സംഘം കോഴിക്കോട്ടെ റിട്ടയേഡ് ഡോക്ടറുടെ ആറു ലക്ഷത്തോളം രൂപയും ഫോണും ലാപ്ടോപും തട്ടിയെടുത്തു.സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോക്ടർ വയനാട് അതിർത്തിയിൽ സ്വകാര്യ ക്ലിനിക് നടത്തുകയാണ്. അവിടെ നിന്നു പരിചയപ്പെട്ട യുവാവാണു ഡോക്ടറെ

Kerala
ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

ലോകസഭാ തിരഞ്ഞെടുപ്പ്‌ പ്രതികരികാനുള്ള അവസരം :പി. സി സുരേന്ദ്രൻ നായർ

രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളും ,ഫെഡറൽ സ്വഭാവവും കശക്കിയെറിഞ്ഞ് കൊണ്ട്, ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് , മതാധിപത്യ രാഷ്ട്രമാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കത്തിനെതിരേയും, വിയോജിക്കാനുള്ള സ്വാതന്ത്ര്യം പോലും അടിച്ചമർത്തുന്ന പിണറായി സർക്കാരിൻ്റെ ചെയ്തികൾക്കെതിരേയും പ്രതികരിക്കാനുള്ള അവസരമാണ് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പെന്ന്‌ കേരള

Kerala
കാസർകോട് പനത്തടിയിൽ യുവാവിന് കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു

കാസർകോട് പനത്തടിയിൽ യുവാവിന് കാട്ടാനയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു

കാസർകോട് ജില്ലയിലെ പനത്തടിപഞ്ചായത്തിൽ മരുതോം ശിവഗിരിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടാപ്പിങ്ങിന് പോയ പിതാവിന് ചായയുമായിപോയ യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് കാട്ടാന യുവാവിനെ ചുഴറ്റി എറിയുകയായിരുന്നുവെത്രേ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Kerala
3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

3200രൂപ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം മുതൽ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്. ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക

Kerala
മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ക്ക് പരിശീലന ദിവസമായ നാളെ (ഏപ്രില്‍ 9)ന് പരിശീലനം നടക്കുന്ന കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 എ വിതരണം ചെയ്യും. മൈക്രോ ഒബ്സര്‍വ്വര്‍മാര്‍ പരിശീലനത്തിന് എത്തുമ്പോള്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെയും പോസ്റ്റിങ് ഓര്‍ഡറിന്റെയും കോപ്പി കയ്യില്‍ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോള്‍ഫ്രീ നമ്പര്‍

error: Content is protected !!
n73