പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. Related Posts:ജനന രജിസ്ട്രേഷൻ: ഇനി മാതാപിതാക്കളുടെ മതവും…നഗരസഭാ മന്ദിരത്തിന് മുന്നിലെ പ്രതിപക്ഷ സമരം…കളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായികുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽമാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്നോമ്പ് വിഭവങ്ങൾ വാങ്ങി വരികയായിരുന്ന യുവാവ് ബൈക്ക്…