The Times of North

Breaking News!

ആദ്യരാത്രി മണിയറയിലെ ആഭരണ മോഷണം; യുവതി അറസ്റ്റിൽ   ★  ഇരിട്ടി ആർട്സ്  & കൾച്ചറൽ ഫോറം ഏകദിന സാഹിത്യ ശില്‍പ്പശാല മെയ് 18ന്; രജിസ്ട്രേഷൻ ആരംഭിച്ചു   ★  അമിതനിരക്ക് കുറച്ചില്ല; ബസുകൾക്കെതിരെ നടപടി തുടങ്ങി മോട്ടോര്‍വാഹന വകുപ്പ്   ★  എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം   ★  കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ; മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി   ★  സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു   ★  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

Category: Kerala

Kerala
സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

സ്പെഷ്യൽ പോലീസ് ഓഫീസർ ആകാം

2024-ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് സ്പെഷൽ പോലീസ് ഓഫീസർ ആയി ഡ്യൂട്ടി ചെയ്യുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും വീണ്ടും അപേക്ഷ ക്ഷണിക്കുന്നു. നേരത്തേ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. എക്സ് മിലിട്ടറി. NCC, SPC. NSS യോഗ്യതയുള്ള അപേക്ഷകർ പാസ്പോർട്ട് സൈസ്

Kerala
മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

നീലേശ്വരം സ്വദേശി മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്. ഒരു വർഷത്തേക്കാണ് നിയമനം. ഇന്ത്യൻ ആർമിയിൽ മേജർ ആണ്. പൂനെ എഎഫ്എംസിയിൽ നിന്ന് 2018 ൽ മെഡിക്കൽ ബിരുദം നേടിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു. തുടർന്ന് ക്യാപ്റ്റൻ, മേജർ എന്നീ പദവികളിൽ

Kerala
ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. പ്രദേശവാസികളായ അക്ഷയ്, രണ്‍ദീപ് എന്നിവരെയാണ് നെല്ലാച്ചേരി പള്ളിക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിസരത്ത് നിന്ന് സിറിഞ്ചുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നാണ്

Kerala
‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

  മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമ നടി -നടന്‍മാരായ നവ്യനായര്‍, അര്‍ജുന്‍ അശോകന്‍,

Kerala
കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്ന് ആരംഭിക്കും

കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്ന് ആരംഭിക്കും

കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. സബ്സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. ഈ മാസം 18 വരെ ഉത്സവ ചന്തകള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി

Kerala
റിയാസ് മൗലവി വധക്കേസ്; പ്രതികൾ പാസ്പോർട്ട്ഹാജരാക്കണം

റിയാസ് മൗലവി വധക്കേസ്; പ്രതികൾ പാസ്പോർട്ട്ഹാജരാക്കണം

റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസയച്ചു. വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു. ഏഴുവർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സർക്കാർ

Kerala
കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി

കണ്‍സ്യൂമർ ഫെഡിന് ആശ്വാസം; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ ഹൈക്കോടതിയുടെ അനുമതി

സംസ്ഥാനത്ത് വിഷു ചന്തകള്‍ തുടങ്ങാൻ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമെര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്സവ

Kerala
സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ

സുൽത്താൻ ബത്തേരി അല്ല, അത് ഗണപതിവട്ടം; പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍

Kerala
റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട

Kerala
മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ

മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ ഏപ്രിൽ 11 ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. സ്ഥാനാർത്ഥികൾക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ കെ ഡി പി സ്പെഷ്യൻ ഓഫീസർ വി.ചന്ദ്രൻ പറഞ്ഞു. കാസർകോട്

error: Content is protected !!
n73