പയ്യന്നൂർ.രാമന്തളി ചൂളക്കടവിലെ പരേതനായ കെ. സുന്ദരന്റെയും ചെമ്മടൻ തമ്പായിയുടെയും മകൻ സി. വിനേശൻ ( 46) നിര്യാതനായി.
ഭാര്യ: രമ്യ വി, മക്കൾ: ആദിത്യൻ, വിഷ്ണു, സഹോദരങ്ങൾ. മധു സി(കെഎസ്എഫ്ഇ അഴീക്കോട്), ബിജു സി, ഹരിദാസൻ സി.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുണ്ടവളപ്പ് സമുദായ ശ്മശാനത്തിൽ .