
തൃക്കരിപ്പൂർ: വൈക്കത്തെ സി കല്യാണി (90) അന്തരിച്ചു. ഭർത്താവ് പരേതനായ പി വി കുഞ്ഞിരാമൻ. മക്കൾ: ഗിരിജ (വൈക്കത്ത്), പാർവ്വതി (ഇടയിലെക്കാട്), ചന്ദ്രമതി (ബാംഗ്ലൂർ) അംബുജാക്ഷി (തിമിരി), മൈഥിലി (കാരി), പുഷ്പവല്ലി (നീലേശ്വരം), സന്തോഷ് കുമാർ ചാലിൽ (കെ ജി ഒ എഫ് സംസ്ഥാന കമ്മിറ്റി അംഗം, കൃഷി ഓഫീസർ, അജാനൂർ), പരേതരായ നന്ദബാലൻ, ശശിധരൻ. മരുമക്കൾ: ലളിത പി (നടക്കാവ്), സുകുമാരൻ (ഇടയിലെക്കാട്), ലത (കാനായി), കെ വി കുഞ്ഞിരാമൻ കന്നുവീട് കടപ്പുറം, രാഘവൻ ടി വി (റിട്ട. റെയിൽവേ, തിമിരി), കെ കൃഷ്ണൻ തുരുത്തി (റിട്ട. ബി എസ് എൻ എൽ), രാജൻ പി (കരുവാച്ചേരി), സുജാത എം (പെരളം). സഹോദരങ്ങൾ: പരേതരായ ചാലിൽ ചിരി (ഇടയിലെക്കാട്), മാധവി (കുറുവേലി), ചെമ്മരത്തി (പാടിച്ചാൽ), പാറു (കുണിയൻ). സംസ്കാരം വൈകുന്നേരം 5 മണിക്ക്.