The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

Author: Web Desk

Web Desk

Local
കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം തീക്കളിയെന്ന് ഇ. മനീഷ്

കോടതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള സർക്കാരിന്റെ നീക്കം തീക്കളിയെന്ന് ഇ. മനീഷ്

കൃത്രിമ ജലപാത പദ്ധതിയുടെ ഭാഗമായി ജനങ്ങളുടെ ഭൂമിയിൽ കയറാൻ പാടില്ല എന്ന കോടതി ഉത്തരവിനെ ലംഘിച്ചുകൊണ്ട് നീലേശ്വരം ചിത്താരി കൃത്രിമ ജലപാത പദ്ധതിയുടെ പേരിൽ ഭൂമി സർവ്വേ നടത്താനുള്ള സർക്കാർ കോടതി ഉത്തരവിന് വിരുദ്ധമാണ്. പദ്ധതിയുടെ ഭാഗമായി ഭൂമിയിൽ സർവ്വേ നടത്താൻ വന്നാൽ തടയുമെന്നും കൃത്രിമ ജലപാത വിരുദ്ധ

Local
റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കള്‍

റെഡ് വേള്‍ഡ് കൊപ്പല്‍ ജേതാക്കള്‍

ഫ്രണ്ട്സ് അടുക്കത്ത് വയല്‍ സംഘടിപ്പിച്ച ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണ്ണമെന്‍റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ വിജയികളായി. ഫെെനലില്‍ സംഘശക്തി മധൂരിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. സമാപന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ. വി ഗോപിനാഥന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പ്രകാശ് അടുക്കത്ത് വയല്‍, ദിവാകരന്‍

Local
നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തിന് ഇന്ന് (ഫെബ്രുവരി 17) കൊടിയേറും

നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തിന് ഇന്ന് (ഫെബ്രുവരി 17) കൊടിയേറും

ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി 17 മുതല്‍ 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി

National
ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം

ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം

രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള്‍ അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌ പി‌ സി‌ ഐ) ഫാസ്‌ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും ബാധിക്കും. പുതിയ നിയമം

Obituary
സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

കൊടക്കാട് :സിപിഎം വെള്ളച്ചാൽ ബ്രാഞ്ച് സെക്രട്ടറി പുന്നക്കോടൻ ചന്ദ്രനെ (55) വീടിൻറെ ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളച്ചാലിൽ കച്ചവടം നടത്തിവരികയായിരുന്നു.ഏറെക്കാലം പ്രവാസി ആയിരുന്ന ചന്ദ്രൻ നാട്ടിലെത്തിയ ശേഷമാണ് കച്ചവടം തുടങ്ങിയത്.സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ്

Local
പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ അനുസ്മരണം

പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ അനുസ്മരണം

നീലേശ്വരം : നാദം ക്രിയേഷൻ പി. ജയചന്ദ്രൻ, എം.ടി. വാസുദേവൻ നായർ എന്നിവരെ അനുസ്മരിച്ചു. ഡോ. വി. സുരേഷ് ഉദ്ഘാടനംചെയ്തു. നാദം ക്രിയേഷൻ പ്രസിഡന്റ് സുകുമാരൻ കോറോത്ത് അധ്യക്ഷനായി. ഗിരീഷ്‌കുമാർ, കെ.എം. രാജീവൻ, ബാലകൃഷ്ണൻ, വിനോദ് കുമാർ, പ്രവീൺ എന്നിവർ സംസാരിച്ചു.

Local
“യാദൃച്ഛികത്തിലെ ഭാവനയുടെ കുളിർ “

“യാദൃച്ഛികത്തിലെ ഭാവനയുടെ കുളിർ “

  സന്തോഷ് ഒഴിഞ്ഞ വളപ്പ് ഗംഗാധരൻ വണ്ണാടിലിൻ്റെ ( വിനോദ് )യാദൃച്ഛികം എന്ന ഗ്രന്ഥം 'വായിക്കുമ്പോൾ ചെറുതാണ് സുന്ദരം എന്ന ഷുമാക്കർ പറയുന്നതിൻ്റെ പൊരുൾ വായനക്കാരന് അനുഭവഭേദ്യമാകും. സമൂഹത്തെ ഓരോ ഘട്ടത്തിലും ഉദ്ധരിക്കുന്ന സാംസ്കാരിക ദൗത്യമാണ് എഴുത്തുകാരൻ്റെത് ആശാൻ പാടിയല്ലോ മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റു മതു കള്

Local
ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട്‌ സ്വദേശി

ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട്‌ സ്വദേശി

  കാഞ്ഞങ്ങാട്:ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി. കോഴിക്കോട് ബ്രില്ലിയൻറ് ദേവഗിരി സ്കൂൾ വിദ്യാർത്ഥിയായ അഫ്‍ഹം നാസറാണ് ജെ ഈ ഈ മെയിൻ സെഷൻ 1 പരീക്ഷയിൽ 99.6111 ശതമാനം മാർക്കോടെ വിജയം നേടി നാടിന്റെ അഭിമാനമായത് .

Local
വീടുകളിൽ ത്യാഗരാജ സ്വാമികൾ എത്തി “ഉഞ്ഛവൃത്തി” സ്വീകരിച്ചു.

വീടുകളിൽ ത്യാഗരാജ സ്വാമികൾ എത്തി “ഉഞ്ഛവൃത്തി” സ്വീകരിച്ചു.

കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗ ബ്രഹ്മ സംഗീത സഭയുടെ നേതൃത്വത്തിൽ നടന്ന സംഗീതോൽസവം ത്യാഗരാജ- പുരന്ദരദാസ സ്മരണകളാൽ ശ്രദ്ധേയമായി. ഉപജീവനത്തിനു വേണ്ടി ത്യാഗരാജ സ്വാമികൾ ഭിക്ഷ യാചിച്ചതിൻ്റെ പ്രതീകമായി നഗരത്തിൽ ഉഞ്ഛവൃത്തി നടന്നു. ശിഷ്യരുമൊത്ത് സ്വാമികൾ കീർത്തനങ്ങൾ പാടി വീടുകളിൽ ചെന്ന് ഭിക്ഷ ചോദിക്കും. ഒരുദിവസത്തേക്ക് ആവശ്യമുള്ളത് മാത്രമാണ് ഭിക്ഷയായി

Local
ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ല: കാറിൽ വന്ന സംഘം യുവാവിനെ വധിക്കാൻ ശ്രമിച്ചു

ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ല: കാറിൽ വന്ന സംഘം യുവാവിനെ വധിക്കാൻ ശ്രമിച്ചു

കാസർകോട്: ഭാര്യയുമായുള്ള തർക്കം തീർക്കാൻ ഇടപെട്ടില്ലെന്നാരോപിച്ച് യുവാവിനെ കാറിൽ വന്ന അഞ്ചംഗ സംഘം ആക്രമിച്ചു. ബേള അപ്പർ നീർച്ചാലിലെ ജയശ്രീ നിലയത്തിൽ സുന്ദരയുടെ മകൻ ബി സൂരജിനെ ( 27) ആണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞദിവസം നീർച്ചാൽ വച്ച് കെ എൽ എ ഡി 76 89

error: Content is protected !!
n73