The Times of North

Breaking News!

വീടിന് സമീപം ഇരുട്ടത്ത് നിൽക്കുന്നത് ചോദ്യം ചെയ്ത പിതാവിനെയും മകനെയും ആക്രമിച്ചു   ★  പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു   ★  ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്

Author: Web Desk

Web Desk

Local
ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!

ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!

എൻഡോസൾഫാൻ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസർക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക എം.സി.ആർ സികളിൽ നിർമിക്കുന്ന 3 ഫോൾഡ്‌ കുടകൾ വിപണനത്തിന് സജ്ജമായി .എം.സി.ആർ സി കളിൽ നിന്നും നേരിട്ടോ, ഫോണിൽ ബന്ധപ്പെട്ടോ കുടകൾ വാങ്ങുവാൻ ആകും. 22 നു സിവിൽ

Obituary
കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയിലെ കെ അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളൻ - പുലയി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുമ്പ.മക്കൾ: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകൾ: ശ്രുതി .സഹോദരങ്ങൾ; രാഘവൻ , പരേതരായ ദാമോദരൻ, കണ്ണൻ, കമ്മാടത്തി , വെള്ളച്ചി, കുമ്പ

Obituary
തൃക്കരിപ്പൂര്‍ സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍ സ്വദേശിനിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്: ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബിച്ചാരക്കടവ് സ്വദേശികളായ സുനില്‍-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജില്‍ ഡയാലിസിസ്

Kerala
ഫുട്ബോൾ മത്സരത്തിനിടെ  പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്

ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനു മാണ് കേസ്. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ

Local
സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്

കാസർകോട്:പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി അഭ്യാസ നടത്തിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ചെയ്തു.മേൽപ്പറമ്പ് കുന്നിൽ ഹൗസിൽ അബ്ദുൽ നസീറിന്റെ മകൻ മുഹമ്മദ് നിഹാൽ 20 കൂവത്തൊട്ടി ഗ്രീൻ സ്റ്റാർ ക്ലബ്ബിന് പിറകിൽ താമസിക്കുന്ന അസ്ലമിന്റെ മകൻ മുഹമ്മദ് അസ്കർ (22) എന്നിവർക്കെതിരെയാണ് പോലീസ്

Local
നിക്ഷേപ തട്ടിപ്പ് ജിബിജി ചെയർമാൻ ഡി.വിനോദ് കുമാറിനെതിരെ വീണ്ടു കേസ്

നിക്ഷേപ തട്ടിപ്പ് ജിബിജി ചെയർമാൻ ഡി.വിനോദ് കുമാറിനെതിരെ വീണ്ടു കേസ്

കുണ്ടും കുഴിയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ചെയർമാൻ ഡി. വിനോദ് കുമാറിനെതിരെ വീണ്ടും നിക്ഷേപ തട്ടിപ്പ് കേസ്.വൻ പലിശ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന നീലേശ്വരം പള്ളിക്കര റോഡിലെ എടമുണ്ടയിൽ സി കെ കരുണാകരന്റെ പരാതിയിലാണ് വിനോദ് കുമാറിനും ജിബി ജി നിധി ലിമിറ്റഡിന്റെ

Local
ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥി മഹാസംഗമം

ബാനം : ബാനം ഗവ.ഹൈസ്കൂളിൽ പൂർവവിദ്യാർഥികളുടെ മഹാസംഗമം സംഘടിപ്പിക്കുന്നു. സ്കൂൾ ആരംഭിച്ചത് മുതലുള്ള വിവിധ തലമുറകളുടെ സംഗമമാണ് ഏപ്രിൽ ആദ്യവാരം നടക്കുന്നത്. ഇതിന്റെ ഭാഗമായി പൂർവ അധ്യാപകരും എത്തിച്ചേരും. വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 24 തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കും. യോഗത്തിൽ മുഴുവൻ

Local
നോട്ടീസ് പ്രകാശനം ചെയ്തു

നോട്ടീസ് പ്രകാശനം ചെയ്തു

ബിരിക്കുളം ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്തമായി ഏപ്രിൽ 5 ന് നടത്തുന്ന നാഷണൽ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം ചെയ്തു, ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ സംഘാടക

Local
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് ഏഴ് വയസുകാരൻ

കുറ്റിക്കോൽ : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് കുറ്റിക്കോൽ പുളുവിഞ്ചിയിലെ അനീഷ് -ഷീജദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ അനികേത് അനീഷ് . അഞ്ച് മിനുട്ടിനുള്ളിൽ പേപ്പറുകൾ കൊണ്ട് പലതരം രൂപങ്ങൾ ഉണ്ടാക്കുകയും 26 ബ്ലോക്‌സുകൾ കൊണ്ട് റുബിക്സ് ക്യൂബ് ഉണ്ടാക്കി അതിനെ കളർ അടിസ്ഥാനത്തിൽ അറേഞ്ച്

Local
എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമവാർഷികം ആചരിച്ചു

എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമവാർഷികം ആചരിച്ചു

നീലേശ്വരം: പ്രമുഖ കോൺഗ്രസ്സ് നേതാവും, ദീർഘകാലം നീലേശ്വരം പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന എ അബ്ദുൾ റഹ്മാൻ്റെ 17-ാം ചരമ വാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണയോഗത്തിൽ എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ഇ

error: Content is protected !!
n73