The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Author: Web Desk

Web Desk

Local
വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി

വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനെതിരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പബ്ലിക് ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി. പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍

Local
ജില്ലയിൽ ക്യാൻസർ സെന്ററും ലഹരി വിമുക്ത ചികിൽസാ കേന്ദ്രവും ആരംഭിക്കണം

ജില്ലയിൽ ക്യാൻസർ സെന്ററും ലഹരി വിമുക്ത ചികിൽസാ കേന്ദ്രവും ആരംഭിക്കണം

കാഞ്ഞങ്ങാട്: നിരവധി ക്യാൻസർ രോഗികൾ ഉള്ള കാസർകോട് ജില്ലയിൽ ക്യാൻസർ സെന്ററും ലഹരി ഉപയോഗിച്ച് മാനസിക ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് ചികിൽസിക്കാൻ ഒരു ഡി അഡിക്ഷൻ കേന്ദ്രവും സ്ഥാപിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ( എൻ എച്ച് ആർ എം) ജില്ല നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ്

Local
ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി

ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി

നീലേശ്വരം: കോട്ടക്കൽ വി.പി.എസ്.വി ആയുർവ്വേദ കോളേജിലെ പ്രൊഫസർ നീലേശ്വരം പൂവാലംകൈ സ്വദേശി ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി ലഭിച്ചു. ' വിട്ടുമാറാത്ത നടുവേദനയിൽ ദഹന വ്യവസ്ഥിതിയുടെ പങ്കി' നെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കാഞ്ചീപുരത്തെ എസ്‌.സി‌.എസ്‌.വി‌.എം.വി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചത്. നീലേശ്വരത്തെ പരമ്പരാഗത ആയുർവ്വേദ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം പ്രശസ്ത ആയുർവ്വേദ

Obituary
മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കണ്ണൂർ:കൊളച്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരണപ്പെട്ടത്. ബുധൻ രാത്രി പത്തോടെകണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു. പോകുകയായിരുന്ന ഓട്ടോയിൽ ഡ്രൈവറുടെ ഭാഗത്ത്

Local
കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം

കാസർകോട് ജില്ലയിലെ പാലക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി 27.02.2025 തീയ്യതി 16.00 മണി മുതല്‍ 28.02.2025 തീയ്യതി 08.00 മണി വരെ കാർക്കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പിറോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ

Obituary
ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി (73) അന്തരിച്ചു . ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ. മക്കൾ: പുഷ്പ, രതി. മരുമക്കൾ: കെ സനീഷ്, പ്രസന്നൻ (അരയി). സഹോദരങ്ങൾ : സി കാർത്ത്യായനി, രാജൻ വെളിച്ചപ്പാടൻ

Local
മടിക്കൈ എരിക്കുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

മടിക്കൈ എരിക്കുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

  മടിക്കൈ :ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം മടിക്കൈ എരിക്കുളം ഏമ്പക്കാരിലെ മുരളി - ശ്രീലത ദമ്പതികളുടെ മകനെയാണ് ഒമിനി വാനിൽ വന്ന സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.റോഡിലൂടെ നടന്നു വരികയായിരുന്നു കുട്ടിയെ വാനിൽ വന്ന സംഘം ബലംപ്രയോഗിച്ച്തട്ടിക്കൊണ്ടു പോകാൻ

Local
ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സൈലൻ്റ് സ്റ്റാറിൻ്റെ ഭാഗമായി ഫെബ്രുവരി മാസത്തെ പ്രൊജക്ടുമായ് ബന്ധപ്പെട്ട് ജെസിഐ നിലേശ്വരം എലൈറ്റ് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ ഓഫീസറായ തൈക്കടപ്പുറത്തെ ഷിബിനെ വസതിയിൽ വെച്ച് ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ്

Obituary
മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ (76) അന്തരിച്ചു. ഭാര്യ: കെ ലക്ഷ്മി. മക്കൾ: അനിത, അനീഷ്, പരേതനായ അനിൽകുമാർ. മരുമകൻ: ഷൈജു (ധർമ്മശാല).

Obituary
വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

നീലേശ്വരം: വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) നിര്യാതനായി. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.

error: Content is protected !!
n73