The Times of North

Breaking News!

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

Author: Web Desk

Web Desk

Local
ലഹരിക്കെതിരെ യുവജനങ്ങൾ ഉണരണം

ലഹരിക്കെതിരെ യുവജനങ്ങൾ ഉണരണം

  ലഹരിഉപയോഗത്തിനെതിരെ യുവജനങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽ കേരള യൂത്ത് ഫ്രണ്ട് ബ്രി) സംസ്ഥാന ഉപാധ്യക്ഷൻ മാക്സ് മിലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാം രാജൻ, ബി നിബുദാസ്, സൈലസ് മണലേൽ, സന്തോഷ്

Local
കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു

കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു

നീലേശ്വരം : മുപ്പത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബം സംഗമം വാർഡ് പ്രസിഡണ്ട് ഏ വി പത്മനാഭൻ്റെ അധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ. പി

Local
പുനഃപ്രതിഷ്ഠ ബ്രഹ്മകലശം, സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പുനഃപ്രതിഷ്ഠ ബ്രഹ്മകലശം, സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പാലായി വളളിക്കുന്നുമ്മൽ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പുന:പ്രതിഷഠ ബ്രഹ്മകലശ മഹോൽസവ സംഘാടക സമിതി ഓഫീസ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർചെയർപേഴ്സൺ ടി.പി. ലത, കൗൺസിലർ വി.വി. ശ്രീജ, പി. മനോഹരൻ, ടി.രവി,

Local
കണ്ണൂർ പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കണ്ണൂർ പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Local
അടയാളം കൊടുക്കൽ ചടങ്ങ് നടന്നു

അടയാളം കൊടുക്കൽ ചടങ്ങ് നടന്നു

നീലേശ്വരം കിഴക്കൻ കൊഴുവൽ ശ്രീ വലിയവീട്ടിൽ തറവാട്ടിലെ കളിയാട്ടത്തിന് അടയാളം കൊടുത്തു.ഏപ്രിൽ 17,18,19 തീയ്യതികളിലാണ് ഇവിടെ കളിയാട്ടം നടക്കുന്നത്.

Local
കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

കോട്ടപ്പുറത്ത് സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം : മാലിന്യമുക്തം നവകേരളം - സ്വച്ച് സർവേക്ഷ ൻ ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ച സെൽഫി പോയിന്റിന്റെ ഉദ്ഘാടനം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാറ്റിങ് കമ്മിറ്റി

Obituary
പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

പള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം :രാത്രി നിസ്കാരം കഴിഞ്ഞ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിട്ട. എസ് ഐ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് അനന്തപള്ളയിലെ പി അബൂബക്കർ (60) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വഴിയിൽ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Obituary
ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി അന്തരിച്ചു. 

നീലേശ്വരം: മടിക്കൈ ബങ്കളത്തെ കല്ലായി മുഹമ്മദ് കുഞ്ഞി (65) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ട് മുഹമ്മദ് കുത്തിയെ ഉടൻ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജസീല (എറണാകുളം). മക്കൾ: റനീഷ് (ജപ്പാൻ)രേഷ്മ. മരുമകൻ: ഹസീബ് (ആറങ്ങാടി). സഹോദരങ്ങൾ: കുഞ്ഞാമി , സുബൈദ, റഷീദ,പരേതനായ അബ്ദുള്ള.

Obituary
കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

ഹാരിസ് ( 40) ആണ് മരിച്ചത്. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ ആണ് അപകടം. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്‌സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു.

Local
വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു

വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു

കൊന്നക്കാട്‌ : ബളാൽ പഞ്ചായത്തിലെ 9.10 വാർഡുകളെ ബന്ധിപ്പിച്ചു കൊണ്ട് പരപ്പബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വലിയ പാമത്തട്ട് വാഴത്തട്ട് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. പാമത്തട്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.

error: Content is protected !!
n73