
പാലായി വളളിക്കുന്നുമ്മൽ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പുന:പ്രതിഷഠ ബ്രഹ്മകലശ മഹോൽസവ സംഘാടക സമിതി ഓഫീസ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർചെയർപേഴ്സൺ ടി.പി. ലത, കൗൺസിലർ വി.വി. ശ്രീജ, പി. മനോഹരൻ, ടി.രവി, ടി.വി. ശിശുപാലൻ, പി. കുമാരൻ, കെ.എം. സുകുമാരൻ, ക്ഷേത്ര സ്ഥാനികർ എന്നിവർ സംബന്ധിച്ചു. ടി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.