The Times of North

Breaking News!

ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി    ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് കളിയാട്ടം സമാപിച്ചു.   ★  പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു   ★  മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.   ★  പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

Author: Web Desk

Web Desk

Local
ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു

ഗ്യാസ് ഏജൻസി ജീവനക്കാരനെ ആദരിച്ചു

ജെ.സി.ഐഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സയലന്റ് സ്റ്റാറിന്റെ ഭാഗമായി നീലേശ്വരം ഗ്യാസ് ഏജൻസിയിലെ വിതരണക്കാരനായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ എസ് പ്രഭാകരനെ ജേസി നീലേശ്വരം എലൈറ്റ് ആദരിച്ചു. 27വർഷക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഭാകരനെ നിലേശ്വരം ഗ്യാസ് ഗോഡൗണിൽ വെച്ചാണ് ആദരിച്ചത്.ജെസിഐ

Local
‘വ്യഥ’ പുസ്തക ചർച്ച നടത്തി

‘വ്യഥ’ പുസ്തക ചർച്ച നടത്തി

നീലേശ്വരം : കേരള അക്ഷര സംഗമത്തിന്റെയും പൊതുജന വായനശാല & ഗ്രന്ഥാലയം, പടിഞ്ഞാറ്റം കൊഴുവലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച വേറിട്ട അനുഭവമായി. പടിഞ്ഞാറ്റം കൊഴുവൽ സ്വാതന്ത്ര്യ സമര സേനാനി ശ്രീ പൈനി നാരായണൻ നായർ സ്മാരക ഹാളിൽ വച്ച് നടന്ന സിജി രാജൻ കാഞ്ഞങ്ങാടിന്റെ വ്യഥ എന്ന

Local
കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു

കെ.വി. കുമാരൻ മാസ്റ്ററിനെ സന്ദേശംലൈബ്രറി ആദരിച്ചു

മൊഗ്രാൽപുത്തൂർ : 2024 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാർഡും 2025 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ കെ.വി. കുമാരൻ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ മൊമെൻ്റോ നൽകിയും

Local
പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി

പോസ്റ്റോഫീസ് പ്രവര്‍ത്തനപരിധി മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിൽ നിവേദനം നല്‍കി

നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റോഫീസിനു കീഴിലെ കടിഞ്ഞിമൂല, കുരിക്കള്‍മാട്, വീവേഴ്സ് കോളനി, ഓര്‍ച്ച, പുറത്തേക്കൈ, കൊട്രകോളനി എന്നീ പ്രദേശങ്ങള്‍ കോട്ടപ്പുറം പോസ്റ്റോഫീസിന്‍റെ പരിധിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം കൈകൊണ്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരമൊരു തീരുമാനം വന്നാല്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക്

Local
പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഉദ്ഘാടനം 22ന് ശനിയാഴ്‌ച

പയ്യന്നൂർ: പോഷകങ്ങളുടെ സമ്പന്നകലവറയായ ചെറുധാന്യങ്ങൾക്ക് (Millets/ മില്ലെറ്റ്സ്) പ്രാമുഖ്യമുള്ള ഭക്ഷ്യഉല്പന്നങ്ങൾ തയ്യാറാക്കി നൽകാൻ മില്ലെറ്റ് കഫെകൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തുടങ്ങാനുള്ള കാർഷിക വികസന കർഷക്ഷേമ വകുപ്പ് കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മില്ലെറ്റ് കഫെ (ചെറുധാന്യ ഭക്ഷണശാല) പയ്യന്നൂരിൽ മാർച്ച് 22 ശനിയാഴ്ച രാവിലെ

ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് 5000 രൂപ വീതം ബാങ്കിൽ എത്തിച്ചു: മന്ത്രി ഡോ. ബിന്ദു

  ഭിന്നശേഷിക്കാരായ ലോട്ടറി ഏജൻ്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജൻ്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത് - മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻ്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179

Local
പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്‍റെ മുൻ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്‍റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണ്. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം

Local
അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

അപ്പുക്കുട്ടൻ മാസ്റ്ററുടെ വേർപാട് സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ പി അപ്പുക്കുട്ടൻ മാഷിൻ്റെ വിയോഗം കേരള സാംസ്കാരിക രംഗത്തിന് തീരാനഷ്ടം. കേരളത്തിൻ്റെ അധ്യാപകന്‍, സാംസ്‌കാരിക പ്രവർത്തകൻ, പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍,  കേരള സംഗീത നാടക

പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

  പയ്യന്നൂര്‍:പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയും അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം മുൻ പ്രവർത്തക സമിതി അംഗവും ആയിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു. അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, , പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

Local
സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ കർഷകർക്ക് പരിശീലനം നൽകി

സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ കർഷകർക്ക് പരിശീലനം നൽകി

നീലേശ്വരം :സെൻട്രൽ വെയർഹൗസിങ് കോർപറേഷന്റെ നേതൃത്ത്വത്തിൽ കർഷകർക്ക് ' കൃഷി സംവർദ്ധൻ എന്ന വിഷയത്തിൽ ദ്വിദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ റീജിയണൽ മാനേജർ സൊനാലി സന്ദീപ് ഗവായ് അദ്ധ്യക്ഷയായി. മടിക്കൈ മുൻ പഞ്ചായത്ത്

error: Content is protected !!
n73