The Times of North

Breaking News!

നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും   ★  നിലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ വാർഷികം കൊണ്ടാടി   ★  ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.   ★  നാടുകടത്തിയ കാപ്പാ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു   ★  പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു.   ★  വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്

Author: Web Desk

Web Desk

Obituary
തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.

തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.

  നീലേശ്വരം: തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ (94) അന്തരിച്ചു. ഭർത്താവ് പരേതനായ ടി.സി കൃഷ്ണവർമ്മ വലിയരാജ.( റിട്ട. ഹെഡ്മാസ്റ്റർ രാജാസ് ഹയർസെക്കൻഡറി സ്കൂൾ) മക്കൾ: പി.ഗോപിനാഥൻ നായർ റിട്ട. (റിട്ട. അധ്യാപകൻ രാജാസ് ഹയർസെക്കൻഡറി സ്കൂൾ) പി.രാജേന്ദ്രൻ നായർ (മുബൈ) ഡോ.പി.നരേന്ദ്രേൻ നായർ ,പി.കാമാക്ഷി, മരുമക്കൾ: ഉമ,

Local
ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

തൈക്കടപ്പുറം- അഴിത്തല ശിഹാബ്തങ്ങൾ റിലീഫ് സെല്ലിന്റെയും ഫ്രൈഡെ കൾച്ചറൽ സെൻററിന്റെയും സംയുക്താഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സംഗമവും ലഹരിവിരുദ്ധക്യാമ്പയിനും സംഘടിപ്പിച്ചു. നടത്തിയ .മുസ്ലിംലീഗ് കാസർകോട് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീർ ഉൽഘാടനം ചെയ്തു. കെ. സൈനുദ്ധീൻ ഹാജി അദ്ധ്യക്ഷനായി. നീലേശ്വരം സിവിൽ പോലീസ് ഓഫീസർ കെ.വി രാജേഷ് ലഹരി

Local
ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം

ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം

ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ആർഎസ്എസ്-ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു എം വി ദീപേഷ് അധ്യക്ഷനായി കെ സനുമോഹൻ, അമൃത സുരേഷ്, പി അഖിലേഷ്,

Local
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി

Local
നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയർപേഴ്സൺ ടി വി. ശാന്ത സംമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വിവിധ നേട്ടങ്ങൾ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി

Local
ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ആശ്വാസ് പട്ടേനയും, നീലേശ്വരം താലൂക്ക് ആശുപത്രിയും സംയുകതമായി " ആരോഗ്യം ആനന്ദം അകറ്റാം അർബുദം "എന്ന പദ്ധതിയുടെ ഭാഗമായി ക്യാൻസർ ബോധവൽക്കരണ ക്ലാസും, തുടർന്ന് ക്യാൻസർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. തുടർന്ന് ബിപി, ഷുഗർ പരിശോധനയും നടന്നു. ആശ്വാസ് പ്രസിഡന്റ്‌ ഡോ. സുരേശൻ അധ്യക്ഷതയിൽ നീലേശ്വരം നഗസഭാ ആരോഗ്യ സ്റ്റാൻഡിങ്

Local
ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ   ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ  39ഡിഗ്രി

Obituary
വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

വെള്ളിക്കോത്ത്: കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന(63) അന്തരിച്ചു. അജാന്നൂർ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പാചകതൊഴിലാളിയാണ്. ഭർത്താവ്: പരേതനായ എം.കെ. കൃഷ്ണൻ. മക്കൾ: രമ്യ(പാചക തൊഴിലാളി, ഇക്ബാൽ ഹയർ സെക്കൻഡറി സ്ക്കൂൾ), രഞ്ജിത്ത് (ഗൾഫ് ). മരുമക്കൾ: ബാബു കൊടക്കാട് (ഗൾഫ് ), ദൃശ്യ (പടന്നക്കാട്). സഹോദരങ്ങൾ: വിജയൻ,

Local
സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

മാലിന്യമുക്തം നവകേരളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ് പ്രീത അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മാലിന്യമുക്തം നവകേരളം ആയി ബന്ധപ്പെട്ട പഞ്ചായത്ത് തലത്തിൽ മികച്ച പ്രവർത്തനങ്ങൾ

Local
റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം

റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം

നീലേശ്വരം: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന അണ്ടർ 12 റഗ്ബി ചാമ്പ്യൻപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും. ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി കാസർഗോഡ് ജില്ലാ ടീമിനെ പ്രതിനിധികരിച്ച് പങ്കെടുത്ത മുഴുവൻ കുട്ടികളും കൊട്ടോടി സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് മുൻ സംസ്ഥാന റഗ്ബി

error: Content is protected !!
n73