The Times of North

Breaking News!

ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു   ★  ജേഴ്സി വിതരണം ചെയ്തു   ★  പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്   ★  ആദ്യരാത്രി മണിയറയിൽ സൂക്ഷിച്ച 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി   ★  ലോക ചിത്ര പ്രദർശനത്തിൽ വെള്ളൂർ സ്വദേശിനി ശ്രേയയുടെ ചിത്രവും   ★  ബ്രഹ്മകലശോത്സവ സഹസ്ര ചണ്ഡിക യാഗം

Author: Web Desk

Web Desk

Local
ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു

കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനെ പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെച്ചു നടക്കുന്ന പരപ്പഫെസ്റ്റ് ഉദ്ഘാടന വേദിയിൽ വെച്ച് അനുമോദിച്ചു.ഇ .ചന്ദ്രശേഖരൻ എം.എൽ.എ ഉപഹാരം നൽകി .പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രവർത്തന മികവിൽ ലഭിച്ച വിവിധ അവാർഡുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

Local
കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്

പി എം ശ്രീ കേന്ദ്രീയ വിദ്യാലയ നീലേശ്വരം  2,4 ,7 ക്ലാസ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള അപേക്ഷകർക്ക് 11.04.2025 ,5 മണി വരെ വിദ്യാലയ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ് സൈറ്റ് www.kvnileshwar.kvs.ac.in സന്ദർശിക്കുക.

Local
സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

ചെറുവത്തൂർ : ഒരു ശതാബ്ദക്കാലമായി ചെറുവത്തൂരിന്റെ തീരദേശ മേഖലയിൽ അക്ഷരവെളിച്ചം പകർന്ന് നാടിന്റെ നന്മ വിദ്യാലയമായി മാറിയ ചെറുവത്തൂർ ഗവണ്മെന്റ് ഫിഷറീസ് വൊക്കെഷണൽ ഹയർസക്കന്ററി സ്കൂളിൽ ഈ വർഷത്തെ വാർഷികാഘോഷവും സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. മുപ്പത്തിലധികം വർഷത്തെ സുദീർഘമായ സേവനത്തിനു

Local
നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം

നീലേശ്വരം: പാലക്കാട്ട് ചീർമ്മക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഏപ്രിൽ ആറു മുതൽ പത്തുവരെ വിപുലമായ പരിപാടികളോട് കൂടി നടക്കും. എല്ലാദിവസവും രാവിലെ എട്ടുമണിക്ക് നടതുറന്ന് 9 മണിക്ക് പൂവിടും. മൂന്നാം ദിവസമായ എട്ടിന് രാവിലെ 11 മണിക്ക് വടക്കേ കാവിൽ ആയില്യം പൂജ, തുടർന്നു

Local
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 40

Local
ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ

നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ ജീവനക്കാരൻ കരിന്തളം കൊല്ലമ്പാറയിലെ സെബാസ്റ്റ്യന്റെ മരണത്തിനിടയാക്കിയ വാഹനം നീലേശ്വരം പൊലിസ് ഇൻസ്പെക്ടർ നിബിൻ ജോയി കസ്റ്റഡിയിലെടുത്തു വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. തെയ്യം കനാകാരനായ കരിന്തളം കൊല്ലംപാറ തലയടുക്കത്തെ ശശിയുടെ മകൻ പി കെ വിഷ്ണുപ്രസാദ് (26) നെയാണ് ഇൻസ്പെക്ടറും

Obituary
കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.

പയ്യന്നൂർ:കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപം താമസിക്കുന്ന പി.ജീജ (45) അന്തരിച്ചു. ഭർത്താവ്: ഏ.വി.മധു (അസി. കൃഷി ഓഫീസർ പിലിക്കോട്). മക്കൾ: മിലിന്ദ്, മിതുൽ. തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് റിട്ട. സെക്രട്ടറി കീഴാറ്റൂരിലെദാമോദരൻ്റെ യും ശോഭനയുടെയും മകളാണ്. സഹോദരങ്ങൾ: ജഷിത് ബാബു, സിജീഷ്.

Obituary
നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു

നീലേശ്വരം:നിടുങ്കണ്ടയിലെ പരേതരായ അമ്പു - മാധവി ദമ്പതികളുടെ മകൻ മാട്ടുമ്മൽ രാജൻ (48) അന്തരിച്ചു. സഹോദരങ്ങൾ: രഘു, വത്സല, ശോഭ, പരേതനായ രവി

Local
സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ

നീലേശ്വരം : കേരള സർക്കാരിൻ്റെ സ്വയം സൃഷ്ടിയായ സാമ്പത്തിക കെടുകാര്യസ്ഥതയുടേയും, ഞെരുക്കത്തിൻ്റെയും മറപറ്റി പെൻഷൻകാരുടേയും, കുടുംബ പെൻഷൻ കാരുടേയും ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന്കെ.എസ്. എസ്. പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം പ്രസ്താവിച്ചു. പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 7

error: Content is protected !!
n73